സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തിൽ ശരീരം വളരുന്നതിനനുസരിച്ച് ചിലപ്പോൾ എല്ലാം സ്ട്രച്ച് മാർക്കുകൾ വരാറുണ്ട് ശരീരത്തിൽ കത്തികൊണ്ട് കോറിയത് പോലെ ആയിരിക്കും പല മാർക്കുകളും ഉണ്ടാകുന്നത് പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യം എടുക്കുകയാണെങ്കിൽ പ്രസവാനന്തരം സ്ത്രീകളുടെ വയറിന്റെ മുകളിലെല്ലാം ഇതുപോലെ പാടുകൾ വരുന്നത് സ്വാഭാവികമാണ്.
എന്നാൽ അതിന് നമുക്ക് ഫലപ്രദമായി ഇല്ലാതാക്കി പഴയതുപോലെതന്നെ ആക്കി മാറ്റാം. അതുപോലെ തന്നെയാണ് ഒരുപാട് തടിയുള്ള ആളുകൾ തടി കുറയുമ്പോഴും തടിയില്ലാത്ത ആളുകൾ തടി വയ്ക്കുമ്പോഴും ഇതുപോലെയുള്ള പാടുകൾ സ്വാഭാവികമായും ഉണ്ടാകും എല്ലാം നമുക്ക് ഇതുപോലെ മാറ്റിയെടുക്കാം. ഇതിനായി നമുക്ക് രണ്ട് രീതിയിൽ ചെയ്യാമോ എന്ന് ആപ്പിൾ സിഡി വിനഗർ അല്ലെങ്കിൽ കറ്റാർവാഴ എടുക്കുക.
കറ്റാർവാഴ രണ്ടായി മുറിച്ചതിനുശേഷം എവിടെയാണ് സ്ട്രെച്ച് മാർക്ക് കാണുന്നത് അവിടെ തേച്ച് പിടിപ്പിക്കുക. രണ്ടാമത്തേത് ആപ്പിൾ സിഡ് വിനീഗർ എടുത്ത് ഒരു ചെറിയ കോട്ടൻ തുണിയിൽ മുക്കിയതിനു ശേഷം മാർക്ക് ഉള്ള സ്ഥലത്ത് തേച്ചുകൊടുക്കുക.
നിങ്ങൾ ദിവസത്തിൽ ഒരു പ്രാവശ്യം ചെയ്താൽ മതി ഒരു മാസം മുഴുവൻ നിങ്ങൾ ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ ഒരുപാട് പോലും അവശേഷിക്കാതെ ശരീരത്തിൽ നിന്ന് തുടച്ചു മാറ്റിയത് പോലെ കാണപ്പെടുന്നത് ആയിരിക്കും. മറ്റൊന്നും തന്നെ ഉപയോഗിക്കാതെ നാച്ചുറലായി നമുക്ക് ഇതുപോലെ തന്നെ ചെയ്തെടുക്കാവുന്നതേയുള്ളൂ എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. Video credit : Kairali health