വീട്ടിൽ ഇനി ശല്യം വളരെ രൂക്ഷമായി തുടരുകയാണ് ഇനിയും എലികളെ ഓടിക്കാൻ നിങ്ങൾക്ക് കഴിയില്ല. എങ്കിൽ നമുക്ക് ഭക്ഷണം കൊടുത്ത വീട്ടിൽ നിന്നും ഓടിച്ചാലോ. ഇതുപോലെ ചെയ്താൽ മാത്രം മതി എലികൾ വീട്ടിൽ നിന്നും ഓടിപ്പോകും. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ഒന്നോ രണ്ടോ പാരസെറ്റമോൾ പൊടിച്ചത് ചേർത്ത് കൊടുക്കുക .
ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ഇത്ര മാത്രമേയുള്ളൂ ഇത് എലികൾ വരുന്ന ഭാഗത്തെല്ലാം തന്നെ ഈ ഉരുളകൾ വെച്ച് കൊടുക്കുക. സംബന്ധിച്ച് ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു ഭക്ഷണമാണ് അതുകൊണ്ടുതന്നെ നിങ്ങൾ ഇത് തുടർച്ചയായി രണ്ടോ മൂന്നോ ദിവസം വയ്ക്കുമ്പോൾ തന്നെ വീട്ടിൽ നിന്നും എലികൾ ഓടി പോകുന്നതായിരിക്കും.
പിന്നീട് ഒരിക്കലും വീട്ടിലേക്ക് തിരിച്ചു വരികയുമില്ല. കുട്ടികളുള്ള വീടുകളിൽ എല്ലാം തന്നെ വളരെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗമായിരിക്കും ഇത് കാരണം സാധാരണ നമ്മൾ ഇനികളെ ഓടിക്കുന്നതിന് വിഷമുള്ള പദാർത്ഥങ്ങൾ വാങ്ങി വയ്ക്കാറുണ്ടല്ലോ അതെല്ലാം ചെറിയ കുട്ടികളുള്ള വീടുകളിൽ ചെയ്യുന്നത് .
ഒട്ടും തന്നെ സുരക്ഷിതത്വമുള്ള കാര്യമല്ല പക്ഷേ ഇത് വളരെ സുരക്ഷിതത്വമായി ചെയ്യാവുന്നതാണ് എന്നാൽ ഇത് കുട്ടികൾ ഒരിക്കലും കയ്യിൽ പിടിക്കുവാനോ കഴിക്കുവാനോ പാടുള്ളതല്ല അതുകൊണ്ട് രാത്രി കിടക്കുന്നതിനു മുൻപ് ആയി മാത്രം ഇത് ചെയ്യുക പിറ്റേദിവസം അത് എലികൾ കഴിച്ചിട്ടില്ല എങ്കിൽ എടുത്തു കളയേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips