സഹിക്കാൻ കഴിയാത്ത നടുവേദനയും ജോയിന്റ് വേദനയും ഇതോടെ മാറുന്നതായിരിക്കും. ഈ ഓയിൽ തേച്ചാൽ മാത്രം മതി.

നടുവേദന ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണല്ലോ നടുവേദന മാത്രമല്ല ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന കൈകളിൽ ഉണ്ടാകുന്ന വേദന കഴുത്തിൽ ഉണ്ടാകുന്ന വേദന കാലുമുട്ട് വേദന തുടങ്ങിയ എല്ലാ വസ്തുക്കളും ഇന്ന് ഒട്ടുമിക്ക ആളുകൾക്ക് എല്ലാം തന്നെ അനുഭവപ്പെടുന്ന കാര്യമാണ്. ഇത്തരം വേദനകൾ വരുന്ന സമയത്ത് നമ്മൾ പല ഓയിൽ തേച്ച് അത് മാറ്റാൻ നോക്കാറുണ്ട് എന്നാൽ അത് പെട്ടെന്ന് ഒരു ആശ്വാസം നൽകുക .

അല്ലാതെ പൂർണ്ണമായും മാറ്റുകയില്ല എന്നാൽ പൂർണ്ണമായും ഒരു മാറ്റം തരുന്ന ഒന്നാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ഓയിലാണ് ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ചീനച്ചട്ടി എടുക്കുക. അതിലേക്ക് 100 ഗ്രാം കടുകെണ്ണ ഒഴിച്ചുകൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് 20 വെളുത്തുള്ളി ചേർത്ത് കൊടുക്കുക.

വെളുത്തുള്ളി ചേർത്തതിന് ശേഷം നല്ലതുപോലെ മൂപ്പിക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മൂപ്പിച്ചെടുക്കുക. അതിനുശേഷം നല്ലതുപോലെ മുഖത്ത് കഴിയുമ്പോൾ ഇറക്കി വെച്ച് തണുക്കാനായി മാറ്റിവയ്ക്കുക തണുത്തതിനുശേഷം ഒരു കുപ്പിയിലാക്കി നിങ്ങൾക്ക് വയ്ക്കാവുന്നതാണ് വേദന വരുന്ന സമയത്ത് കുറേശ്ശെയായി എടുത്ത് വേദനയുള്ള സ്ഥലത്ത് തേച്ചുപിടിപ്പിക്കുക .

ശേഷം ചെറിയ ചൂട് വെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞതിനു ശേഷം വേദനയുള്ള ഭാഗത്ത് നല്ലതുപോലെ ഒപ്പിക്കൊടുക്കുക. ചൂട് കിട്ടാൻ വേണ്ടിയാണ് ഇതുപോലെ ചെയ്യുന്നത് ഇങ്ങനെ ചെയ്യുമ്പോൾ ഒരു 10 മിനിറ്റ് എങ്കിലും നിർത്താതെ ചെയ്യേണ്ടതാണ് എങ്കിൽ മാത്രമേ നല്ല റിസൾട്ട് ഉണ്ടാവുകയുള്ളൂ. നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ ഇന്ന് തന്നെ ഈ ഓയിലി തയ്യാറാക്കി വെക്കൂ. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *