മുട്ടുവേദന നടുവേദന കഴുത്ത് വേദന തുടങ്ങിയ ശരീരത്തിലെ എല്ലാ വേദനകൾക്കും ഇത് ഒരു സ്പൂൺ മതി.

ശാരീരികമായ വേദനകളിൽ കടന്നുപോകാത്തവർ ആരും തന്നെ ഉണ്ടാവില്ല. മുട്ടുവേദന കഴുത്ത് വേദന നടുവേദന കൈകാലുകൾ വേദന തുടങ്ങിയ പലതരത്തിലുള്ള വേദനകളും നമ്മൾ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാകില്ല പലപ്പോഴും അമിതമായ കഠിനാധ്വാനം ചെയ്യുന്നവർക്ക് മിക്ക ദിവസങ്ങളിലും ഇതുപോലെയുള്ള ശരീര വേദനകൾ ഉണ്ടാകും.

അതുപോലെയുള്ളവർക്ക് എല്ലാം തന്നെ വേദനകളെ ഇല്ലാതാക്കുന്നതിനുവേണ്ടി ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഔഷധമാണ് പറയാൻ പോകുന്നത്. ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ അതുപോലെ തന്നെ പെട്ടെന്ന് റിസൾട്ട് ലഭിക്കുന്നതും ആണ്. അതിനായി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക ശേഷം അത് നന്നായി തിളപ്പിക്കുക

അതിലേക്ക് ഒരു ടീസ്പൂൺ അയമോദകം ചേർക്കുക ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെ തന്നെ ഒരു ടീസ്പൂൺ നല്ലജീരകം ചേർക്കുക ശേഷം നന്നായി തിളപ്പിക്കുക രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളമാകുന്നത് വരെ തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ഒരു ഗ്ലാസ്സിലേക്ക് അരിച്ച് മാറ്റുക.

ചൂടാറിയതിനു ശേഷം ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ചെറിയ ചൂടോടുകൂടി തന്നെ കുടിക്കുക. ഇത് കുടിക്കേണ്ട സമയം രാത്രി കിടക്കുന്നതിനു മുൻപായി കുടിക്കുക. തുടർച്ചയായി നിങ്ങൾ ഇത് കുടിക്കുകയാണെങ്കിൽ ശാരീരികമായിട്ടുള്ള വേദനകളെയെല്ലാം തന്നെ ഇല്ലാതാക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *