നമ്മൾ കൂടുതൽ സമയം എന്തെങ്കിലും ഒരു ജോലി ചെയ്യുകയോ അല്ലെങ്കിൽ നിൽക്കുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും നമ്മുടെ കാലുകൾ വേദന എടുക്കുകയും ചിലപ്പോൾ കടച്ചിൽ എടുക്കുകയും ചെയ്യും ഇത്തരത്തിലുള്ള സന്ദർഭങ്ങൾ അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. ചിലപ്പോൾ കൂടുതൽ ഇരിക്കുകയോ അല്ലെങ്കിൽ നടക്കുകയോ ചെയ്യുന്ന ദിവസങ്ങളിൽ എല്ലാം തന്നെ രാത്രിയാകുമ്പോഴേക്കും കാലുകൾ വളരെയധികം വേദന എടുക്കുന്നത് .
വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ്. എങ്ങനെയുണ്ടാകുന്ന അവസ്ഥകളിൽ ക്ഷീണം മാറുന്നതിനും കാലിന്റെ വേദനയെ ഇല്ലാതാക്കുന്നതിനും ചെയ്യാവുന്ന ചില ടിപ്പുകൾ നോക്കാം. ആദ്യത്തെ ടിപ്പ് കുറച്ചു വെള്ളത്തിൽ ഉപ്പ് ചേർത്ത് കലക്കിയ ശേഷം അതിൽ കാലുകൾ ഇറക്കി വയ്ക്കുകയാണെങ്കിൽ പോലെ ഒരു 10 മിനിറ്റ് ചെയ്യുകയാണെങ്കിൽ കാലിന്റെ വേദനയ്ക്ക് ആശ്വാസം കിട്ടും.
മറ്റൊന്ന് ചെറിയ ചൂടുവെള്ളത്തിൽ കുറച്ച് യുകെലിയുടെ റോസ്മേരി ഓയിലും പുതിന ഓയിലും ചേർത്ത് ആ വെള്ളത്തിൽ കാലുകൾ മുക്കിവെച്ചാലും കാൽപാദങ്ങളുടെ വേദന കുറവ് കിട്ടും. മറ്റൊരു ടിപ്പാണ് രണ്ട് ടീസ്പൂൺ വിനാഗിരി കുറച്ച് വെള്ളത്തിൽ ഒഴിച്ച് ഇതിലേക്ക് കല്ലുപ്പ് ചേർക്കുക ശേഷം കാലുകൾ അതിൽ മുക്കി വയ്ക്കുകയാണെങ്കിൽ വേദന കുറവ് ലഭിക്കുന്നതായിരിക്കും.
മറ്റൊരു മാർഗമാണ് ഓയിൽ മസാജ് കാലുകൾക്കുണ്ടാകുന്ന വേദനയുംമാറ്റിത്തരും ഇതിനായി ലാവണ്ടർ ഓയിലും ഒലിവ് ഓയിലുംതുല്യമായ അളവിൽ എടുത്തതിനുശേഷം കാലിൽ നന്നായി മസാജ് ചെയ്യുക. അതുപോലെതന്നെ ഗ്രാമ്പൂ എണ്ണ ഉപയോഗിച്ചുകൊണ്ട് കാലുകൾ മസാജ് ചെയ്യുകയാണെങ്കിൽ വേദനയും പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. ഇത് മസിലുകളുടെ വേദന കുറയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : easy tips 4 u