Remove Mouth Bad smell : ഭൂരിഭാഗം ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് വായനാറ്റം ഇത് നമ്മുടെ ആത്മവിശ്വാസം പോകുന്ന ഒരു കാര്യമാണ് മറ്റുള്ളവരോട് തുറന്നു സംസാരിക്കാൻ നമുക്ക് സാധിക്കില്ല തുടങ്ങിയ പലതരം ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ്. എന്നാൽ ഇത് മാറുന്നതിന് എന്തൊക്കെ ചെയ്തിട്ടും ഒരു ഫലവും നിങ്ങൾക്ക് കിട്ടുന്നില്ല പലപ്പോഴും പലതരം മാർഗ്ഗങ്ങളും പരീക്ഷ നോക്കിയിട്ടുണ്ടാകും എങ്കിലും യാതൊരു മാറ്റവും ചെലപ്പോ കിട്ടിയിട്ടുണ്ടാവില്ല.
ചില കാരണങ്ങൾ നോക്കാം ഒന്നാമത്തെ കാരണം എന്ന് പറയുന്നത് ശരിയായ രീതിയിൽ പല്ല് തേക്കാത്തതുകൊണ്ട്. രണ്ടാമത്തെ കാരണം പ്രോട്ടീൻ അലർജി അടുത്ത കാരണമെന്ന് പറയുന്നത് നമ്മുടെ കുടലിന്റെ ഉള്ളിൽ നല്ല ബാക്ടീരിയകൾ ഇല്ലാതെ വരുന്നത്. കൂടുതൽ പ്രശ്നത്തിനും ഇതുതന്നെയാണ് പ്രധാന കാരണം.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ശരിയായ രീതിയിൽ ദഹിപ്പിക്കാതെ വരുമ്പോൾ ഇതുപോലെയുള്ള പ്രശ്നങ്ങൾ വരാറുണ്ട് നല്ല ബാക്ടീരിയകൾ കുറയുമ്പോഴും ഇത് സംഭവിക്കും. ആ പലപ്പോഴും അബദ്ധ പ്രശ്നങ്ങളും പല ആഹാരസാധനങ്ങൾ വയറ്റിനുള്ളിൽ തന്നെ ദഹിക്കാതെ കിടക്കുകയും ചെയ്യുമ്പോൾ അതിൽ നിന്നും വരുന്ന ദുർഗന്ധമാണ് പുറത്തേക്ക് വായ്നാറ്റം ആയിട്ട് വരുന്നത് അപ്പോൾ ആദ്യം തന്നെ നമ്മൾ മാറ്റിയെടുക്കേണ്ടത് കുടലിന്റെ പ്രശ്നങ്ങൾ തന്നെയാണ്.
ഇതിനുവേണ്ടി പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ കൃത്യമായ ടെസ്റ്റുകൾ നടത്തിയതിനുശേഷം വേണം നമ്മൾ പരിഹാരമാർഗങ്ങൾ ചെയ്യുവാൻ. അതുകൊണ്ടുതന്നെയും വയനാറ്റം അമിതമായി അനുഭവിക്കുന്നവരാണ് എങ്കിൽ അവർ നിങ്ങളുടെ കുടലിന്റെ ആരോഗ്യമാണ് ആദ്യം നോക്കേണ്ടത് അത് കൃത്യമാക്കിയാൽ തന്നെ ഈ പ്രശ്നങ്ങളെല്ലാം പോകുന്നതായിരിക്കും.
One thought on “വായനാറ്റം ഇനി നിങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല. എല്ലാദിവസവും ഇങ്ങനെ ചെയ്താൽ ഒരു മിനിറ്റ് കൊണ്ട് വായ്നാറ്റം മാറ്റാം. | Remove Mouth Bad smell”