പല്ലിയുടെ ശല്യം വീട്ടിൽ രൂക്ഷമാണ് എന്തൊക്കെ ചെയ്തിട്ടും പല്ലിയുടെ ശല്യം വീട്ടിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്നില്ല. എന്നാൽ ഇനി വിഷമിക്കേണ്ട നമുക്ക് പല്ലി വീട്ടിലേക്ക് വരുമ്പോൾ തന്നെ അതിനെ അകറ്റി നിർത്താം. വീട്ടിൽ നിന്നും പല്ലിയെ ഓടിക്കുന്നതിന് വേണ്ടി നമുക്ക് ഒരു സൂത്രം ചെയ്യാം. അതിനായി നമുക്ക് വലിയ ഓടിക്കുന്നതിന് ഭയപ്പെടുത്തുന്നതിനും ചെറിയ ഉണ്ടകൾ തയ്യാറാക്കിയാലോ.
അതിനായി നമുക്ക് ആവശ്യമുള്ളത് കാപ്പിപ്പൊടിയും അതുപോലെ പുകയിലയും. പുകയില നമ്മുടെ ആരോഗ്യത്തിന് വളരെ ദോഷകരമായതുകൊണ്ടുതന്നെ ആരും അത് നമുക്ക് വേണ്ടി ഉപയോഗിക്കാതിരിക്കുക. പല്ലിയെ ഓടിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുക. ശേഷം ചെയ്യേണ്ടത് പുകയില ഒരു പാത്രത്തിലേക്ക് എടുക്കുക .
അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ കാപ്പിപ്പൊടി ഇട്ടുകൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ചെറിയ ഉണ്ട പിടിക്കാനുള്ള പാകത്തിലേക്ക് ആക്കുക. ശേഷം ചെറിയ ചെറിയ ഉണ്ടകൾ ആയി പിടിക്കുക. ചെറിയ ഉണ്ടകളെല്ലാം തന്നെ വലിയ സാധാരണമായി വരുന്ന ഭാഗങ്ങളിലും കൂടുതലായി കാണുന്ന ഭാഗങ്ങളിലും എല്ലാം തന്നെ വച്ച് കൊടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിലേക്ക് ഇനിയൊരു പല്ലി പോലും കയറി വരില്ല ഉറപ്പ്. നിങ്ങൾക്ക് ഇതുപോലെ ധൈര്യമായി തന്നെ ചെയ്യാവുന്നതാണ്. കൂടാതെ ഒരു കാര്യം വീട്ടിലെ കുട്ടികളെല്ലാം ഇത് എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health