ചുണ്ടിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നില്ല എന്നാൽ ഇനി ഈ ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ. | Remove Lip Darkness

Remove Lip Darkness : ചുണ്ടിന് ചുറ്റും കാണപ്പെടുന്ന കറുപ്പ് നിറം എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല എന്നാൽ ഇനി അതിനുള്ള ഒരു കിടിലൻ പോലെയാണ് പറയാൻ പോകുന്നത് വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് യാതൊരു ചെലവുമില്ലാതെ നമുക്ക് എളുപ്പത്തിൽ ചെയ്യാം. ഇതിനുവേണ്ടി ഇനി ആരും തന്നെ ബ്യൂട്ടിപാർലറിൽ പോയി ഒരുപാട് പൈസ മുടക്കേണ്ട ആവശ്യമില്ല.

അതിനായി ആവശ്യമുള്ളത് ഒരു പകുതി ഉരുളക്കിഴങ്ങ് എടുക്കുക ശേഷം അത് മിക്സിയിൽ നല്ലതുപോലെ അരയ്ക്കുക അല്ലെങ്കിൽ ഗ്രേറ്റർ വച്ച് ഗ്രേറ്റ് ചെയ്യുക ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. ഒരു ടീസ്പൂൺ ഉരുളക്കിഴങ്ങിന്റെ നീര് എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടലപ്പൊടി ചേർത്തു കൊടുക്കുക .

നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് ചുണ്ടിന്റെയും ചുറ്റും കറുപ്പ് നിറമുള്ള ഭാഗത്തെല്ലാം നന്നായി തേച്ചുപിടിപ്പിക്കുക ശേഷം നല്ലതുപോലെ ഉണങ്ങി കഴിയുമ്പോൾ കഴുകി മാറ്റാവുന്നതാണ്. ചുണ്ടിന്റെ ചുറ്റുമുള്ള കറുപ്പ് നിറം മാത്രമല്ല ശരീരത്തിന്റെയും ഏതെല്ലാം ഭാഗങ്ങളിൽ നിങ്ങൾക്ക് കറുപ്പ് നിറമുണ്ട് അവിടെയെല്ലാം തന്നെ ജയിച്ചു പിടിപ്പിക്കാവുന്നതാണ്.

മുഖത്തിന് നിറംവെക്കുന്നതിനും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം കളയുന്നതിന് എല്ലാം ഇത് വളരെ ഉപകാരപ്രദമാണ്. ആഴ്ചയിൽ രണ്ടുപ്രാവശ്യമോ മൂന്നുപ്രാവശ്യവും ആയിട്ട് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. വളരെ ഫലപ്രദമായിരിക്കും യാതൊരു സൈഡ് എഫക്ട് ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ചുണ്ടിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നില്ല എന്നാൽ ഇനി ഈ ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ. | Remove Lip Darkness

Leave a Reply

Your email address will not be published. Required fields are marked *