പെട്ടെന്ന് ഉണ്ടാകുന്ന അലർജി കാരണം നമ്മൾക്ക് വരുന്ന അസുഖമാണ് ചൊറിച്ചിൽ ചില ചൊറിച്ചിലുകൾ വന്നാൽ അത് പോകുന്നതിനെ വളരെയധികം കഷ്ടപ്പാടാണ് എന്നാൽ അപ്പോഴേക്കും ചൊറിഞ്ഞ സ്ഥലങ്ങളിൽ എല്ലാം തന്നെ തൊട്ടുകയോ അല്ലെങ്കിൽ പാടുകൾ വരുകയോ ചെയ്യും. ചൊറിച്ചിൽ കൂടിയാലും വളരെയധികം പ്രശ്ന കാര്യമാണ് അതുകൊണ്ട് ചൊറിച്ചിൽ ഉണ്ടാകുന്ന സമയത്ത് തന്നെ അതിനെ മാറ്റി എടുക്കേണ്ടതാണ് ആദ്യം ചെയ്യേണ്ടത്.
ഏതുതരം ചൊറിച്ചിൽ ആയാലും ശരീരം വളരെ വൃത്തിയോടെ സൂക്ഷിക്കേണ്ടതാണ് എങ്കിൽ മാത്രമേ അതിനെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ രണ്ടുനേരം കുളിക്കുക വിയർപ്പ് ശരീരത്തിൽ വന്നാൽ പെട്ടെന്ന് തന്നെ അവയെല്ലാം ഇല്ലാതാക്കുക എപ്പോഴും ഡ്രൈ ആയി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതാണ് അടിസ്ഥാനമായി നമ്മൾ ചെയ്യേണ്ട കാര്യം.
അതിനുശേഷം ചെയ്യേണ്ട കാര്യം എന്താണെന്ന് നോക്കാം. ആദ്യത്തെ കാര്യം വെളിച്ചെണ്ണ വീട്ടിൽ എപ്പോഴും ഉള്ള സാധനം ആണ് വെളിച്ചെണ്ണ ഏതുതരം ചൊറിച്ചിൽ ഉണ്ടായാലും ആദ്യം വെളിച്ചെണ്ണ പുരട്ടുക അപ്പോൾ തന്നെ സാധാരണ ചൊറിച്ചിലുകൾ എല്ലാം പെട്ടെന്ന് പോകുന്നതായിരിക്കും. അതിനുശേഷം ചൂടുവെള്ളത്തിൽ കുടിക്കുക .
ഇങ്ങനെ ചെയ്താൽ ചൊറിച്ചിലിന് ശമനം ഉണ്ടായിരിക്കും. അതുപോലെ ചൊറിച്ചിലിനുള്ള ഏറ്റവും നല്ല വീട്ടു വൈദ്യ മാർഗ്ഗമാണ് തുളസിയില. തുളസിയിലയുടെ നീരെടുത്ത് ശരീരത്തിൽ ചൊറിയുന്ന ഭാഗത്തെല്ലാം തന്നെ തേച്ചുപിടിപ്പിക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചൊറിച്ചിലിന്റെയും എല്ലാതരത്തിലുള്ള വേദനകളും അതുപോലെ ചൊറിച്ചിലും മാറുന്നതാണ്. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എങ്കിൽ ഇതുപോലെയുള്ള അസുഖങ്ങൾ വരുന്നതിന് നമുക്ക് വരാതെ തന്നെ ഇല്ലാതാക്കാം. Credit : Malayali corner