Remove Fungal infection and dry skin : പലതരത്തിലുള്ള ചരമ രോഗങ്ങളാണ് ഉള്ളത് അതിൽ കൂടുതലും ഇൻഫെക്ഷനും മുഖക്കുരു വരണ്ട ചർമം ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ തിണർപ്പുകൾ എന്നിവയെല്ലാം. ഇതിനെല്ലാം തന്നെ ശരിയായ ചികിത്സ ആവശ്യമാണ് അതുകൂടെ അതിനെ നിയന്ത്രിച്ചു നിർത്തുന്നതിലും ചില അവസരങ്ങളിൽ പെട്ടെന്ന് മാറ്റി കിട്ടുന്നതിനും ആയി സഹായകമായിട്ടുള്ള വീട്ടിൽ നിന്ന് തന്നെ ശ്രമിക്കാവുന്ന ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്.
ഡ്രൈ സ്കിൻ ഇന്ന് വളരെ കോമൺ ആയി കാണുന്ന ഒരു അവസ്ഥയാണ്. അതിനെ മാറ്റാൻ വേണ്ടി വീട്ടിൽ ഉണ്ടാകാറുള്ള കറ്റാർവാഴയെടുത്ത് ഡ്രൈവ് ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുന്നത് ഒരു പരിധിവരെ ഈ ബുദ്ധിമുട്ടില്ലാതാകുന്നതായിരിക്കും. പ്രധാന പക്ഷമാണ് ഫംഗൽ ഇൻഫെക്ഷനുകൾ അതിൽ വട്ടം ചൊറി കൂടുതലായും ആളുകൾക്ക് കണ്ടു വരാറുണ്ട്.
ഇത് തുടക്കത്തിലുള്ള അവസ്ഥയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാറ്റാൻ സാധിക്കും. അതിനുവേണ്ടി ശുദ്ധമായ പഠിച്ച മഞ്ഞൾപ്പൊടി കുറച്ചു വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് എവിടെയാണ് ചൊറിച്ചിൽ ഉള്ളത് അവിടെ തേച്ച് പിടിപ്പിക്കുക. ഇത് തുടക്കക്കാർക്കെല്ലാം തന്നെ പെട്ടെന്ന് ചൊറിച്ചിൽ മാറ്റാൻ സഹായിക്കും.
അടുത്തതായി വെളിച്ചെണ്ണ വളരെ നല്ലൊരു വോയിസ് റൈസർ ആണ് ഇത് പലതരത്തിലുള്ള സ്കിൻ പ്രോബ്ലത്തിനെയും ഇല്ലാതാക്കുന്നതായിരിക്കും. വെളിച്ചെണ്ണ സാധാരണത്തിൽ തേച്ചുപിടിപ്പിക്കുന്നത് വരെ വളരെ നല്ല രീതിയിൽ മാറ്റം ഉണ്ടാക്കാൻ സഹായിക്കും. സോറിയാസിസ് അസുഖങ്ങൾക്കെല്ലാം തന്നെ ഇത് മികച്ച ഒരു പരിഹാരമാർഗം കൂടിയാണ് വെളിച്ചെണ്ണ. ഇത് നല്ലൊരു ആന്റിഓക്സിഡന്റ് കൂടിയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “ചൊറിച്ചിൽ, ഫംഗൽ ഇൻഫെക്ഷൻ, ഡ്രൈ സ്കിൻ എന്നിവ മാറുന്നില്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. എളുപ്പത്തിൽ മാറ്റിയെടുക്കാം. | Remove Fungal infection and dry skin”