Remove Fat Health Tip : പലരെയും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അമിതഭാരം അമിതവണ്ണം എന്നിവ നമ്മൾ കൂടുതൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഫിസിക്കൽ ആയിട്ടുള്ള ഒരു ആക്ടിവിറ്റുകളും ചെയ്യാതിരിക്കുന്ന സമയത്ത് ഇതിന്റെ ബുദ്ധിമുട്ട് നമ്മൾ മനസ്സിലാക്കുന്നില്ല പിന്നീട് ശരീരഭാരം കൂടുമ്പോൾ ആയിരിക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാകുന്നത്. പിന്നീട് പല അസുഖങ്ങളിലേക്ക് വരാൻ സാധ്യതയുള്ള ആദ്യത്തെ വലിയ ബുദ്ധിമുട്ടാണ് അമിതവണ്ണം.
ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ആദ്യത്തെ കാരണമാണ് പാരമ്പര്യം ചില ആളുകൾക്ക് പാരമ്പര്യമായിട്ട് കാണുന്നുണ്ട് മറ്റു ചില കാരണമാണ് ഭക്ഷണരീതി കൂടുതലായിട്ട് ഫാസ്റ്റ് ഫുഡ് ബേക്കറി സാധനങ്ങൾ കൂടുതലായി കഴിക്കുമ്പോൾ പെട്ടെന്ന് തടി വെക്കുന്നത് കാണാറുണ്ട്. സ്ത്രീകളിൽ പിസിഒഡി ഉള്ളവർക്കും അമിതവണ്ണം ഉണ്ടാകാറുണ്ട് അതുപോലെ തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് അമിതവണ്ണം ഉണ്ടാകാറുണ്ട്. അതുപോലെ കൂടുതൽ മരുന്നുകൾ കഴിക്കുന്നവരിൽ കാണാറുണ്ട്. അതുപോലെ വ്യായാമ കുറമ ഉറക്കമില്ലായ്മ എന്നിവയും അമിതവണ്ണം ഉണ്ടാകാൻ കാരണമാകും.
ഇങ്ങനെയുള്ളവർ വളരെ കൃത്യമായ ഒരു ഡയറ്റ് കണ്ട്രോൾ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കുന്നതാണ്. ഭക്ഷണത്തിൽ ഫ്രൂട്ട്സ് വെജിറ്റബിൾസ് ഗ്രീൻസ് എന്നിവ കൂടുതലായി ഉൾപ്പെടുത്തുക. ബാർലി റാഗി തുടങ്ങിയവ ഉൾപ്പെടുത്തുക. ബേക്കറി ഭക്ഷണങ്ങൾ മൈദ ഉപയോഗിച്ച് കൊണ്ടുള്ള ഭക്ഷണങ്ങൾ വെളുത്ത അരി ആ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവയെല്ലാം തന്നെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക.
പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആരും ഭക്ഷണം പൂർണമായി ഒഴിവാക്കി കൊണ്ടുള്ള ഡയറ്റ് ചെയ്യാൻ പാടുള്ളതല്ല. അവിടെ വണ്ണം മറ്റുപല രോഗാവസ്ഥകളിലേക്കും നയിക്കും അതിൽ പ്രധാനപ്പെട്ടതാണ് രക്തസമ്മർദം കൂടുന്നത് കിഡ്നിയുടെ പ്രശ്നങ്ങളെ ബാധിക്കുന്നത്, ചില ആളുകളിൽ മൂത്രക്കല്ല് ഉണ്ടാകാറുണ്ട്. സംബന്ധമായിട്ടുള്ള ബ്ലോക്കുകൾ സ്ട്രോക്ക് എന്നിവയും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ അമിതവണ്ണം ഉള്ളവർ അതിന്റെ കാരണത്തെ കൃത്യമായി മനസ്സിലാക്കി ചികിത്സ നടത്തുക കൂടുതൽ ആരോഗ്യത്തോടെ ഇരിരിക്കുക.
One thought on “ഏതു കുറയാത്ത തടിയും കുറയാൻ ഡോക്ടർ പറയുന്ന ഈ ഒറ്റമൂലി ഒരാഴ്ച കഴിച്ചാൽ മതി. | Remove Fat Health Tip”