ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കി കളയുന്ന ഒരു മാജിക് ഡ്രിങ്ക്. ഇനി ആരും വണ്ണം കുറയുന്നില്ല എന്ന് പരാതി പറയേണ്ട.

ശരീരത്തിലെ അമിതമായി നൽകുന്ന കുഴപ്പത്തിന് ഇല്ലാതാകുന്നത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഒരു കാര്യമാണ് ധാരാളം വണ്ണമുള്ളവർക്ക് ശരീരത്തിലെ കൊഴുപ്പിന് കുറയ്ക്കാൻ വളരെയധികം അധ്വാനിക്കേണ്ടതായി വരും. അമിതമായിട്ടുള്ള ശരീരവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു പാനീയമാണ് പറയാൻ പോകുന്നത്.

ഇത് തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ ഒരു ടീസ്പൂൺ കരിങ്ങാലി പൗഡർ ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും ഒരു അഞ്ചുമണിക്ക് നന്നായി തിളപ്പിക്കുക അതിനുശേഷം ഒരു ടീസ്പൂൺ ചുക്ക് പൊടിയും ചേർത്തു കൊടുക്കുക..

വെള്ളത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ ഒരു ഗ്ലാസ്സിലേക്ക് പകർത്താവുന്നതാണ് നിങ്ങൾ ഇത് തുടർച്ചയായി ഒരു 30 ദിവസം കഴിക്കണം ശരീരത്തിലെ അമിതമായ കുഴപ്പമില്ല എല്ലാം ഇല്ലാതാക്കിയ ശരീരത്തിന്റെ സ്വാഭാവികം ആയിട്ടുള്ള സ്ഥിതി ഉറപ്പ് വരുത്തുന്നു. ദിവസത്തിൽ രണ്ടു പ്രാവശ്യം കുടിക്കാവുന്നതാണ് .

കുടിക്കുന്ന സമയത്ത് ചെറിയ ചൂടോടുകൂടി കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രാവിലെ കുടിക്കുമ്പോൾ ഭക്ഷണത്തിനു മുൻപായി കുടിക്കുക വൈകുന്നേരം ഭക്ഷണം കഴിഞ്ഞതിനുശേഷം ആണ് കുടിക്കേണ്ടത്. ഇതു കുടിക്കുന്നത് കൊണ്ട് യാതൊരു സൈഡ് എഫക്ടുകളും ഉണ്ടാകുന്നതല്ല അതുകൊണ്ട് എല്ലാവർക്കും തന്നെ ധൈര്യമായി കുടിക്കാവുന്നതാണ് നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ കാണാൻ സാധിക്കും എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *