പലരും നേരിടുന്ന ഒരു പ്രശ്നമായിരിക്കും കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം കൂടുതൽ വെയിൽ കൊള്ളുന്നത് കൊണ്ടായിരിക്കും ഇതുപോലെ സംഭവിക്കുന്നത് ചിലർക്ക് മറ്റു പല കാരണങ്ങളും ഉണ്ടായിരിക്കാം എന്തുതന്നെയായാലും കറുത്ത കരികെട്ട പോലെ കാണുന്ന ഈ കറുപ്പ് നിറമില്ലാത്ത ആക്കുന്നതിന് വേണ്ടി നിങ്ങൾ പലതരത്തിലുള്ള മാർഗ്ഗങ്ങളും ചിലപ്പോൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകും ഇതുവരെ പരീക്ഷിച്ചു നോക്കാത്തവരും ഉണ്ടാകും
അവർക്കെല്ലാം ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് എന്തൊക്കെ പരീക്ഷിച്ചു നോക്കിയതിനുശേഷം യാതൊരു റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നില്ല എങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. ഇതിന്റെ റിസൾട്ട് നിങ്ങളെ ഞെട്ടിക്കും ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ തൈര് എടുക്കുക
അതിലേക്ക് കുറച്ചു കടലപ്പൊടി ചേർത്തു കൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്യുക. ഇതു മാത്രമേയുള്ളൂ തയ്യാറാക്കിയ ഈ പേസ്റ്റ് കഴുത്തിൽ എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അതോടൊപ്പം തന്നെ മസാജ് ചെയ്യുക അഞ്ച് മിനിറ്റ് എങ്കിലും മസാജ് ചെയ്തതിനുശേഷം ഉണങ്ങാനായി അനുവദിക്കുക നന്നായി ഉണങ്ങി വരുമ്പോൾ കഴുകി കളയുക
നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കാണുന്നതായിരിക്കും തുടർച്ചയായി 7 ദിവസം ചെയ്താൽ മുഴുവനായും തന്നെ കറുപ്പ് നിറം പോകുന്നതായിരിക്കും ആദ്യമായി ചെയ്യുമ്പോൾ തന്നെ ചെറിയ റിസൾട്ട് നിങ്ങൾക്ക് കാണാനും സാധിക്കും. ഏത് ടൈപ്പ് സ്കിന്ന് കാർക്കും ഇത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ. Credit : grandmother tips