സവാളയും സോക്സും ഉപയോഗിച്ചുകൊണ്ട് ഒറ്റരാത്രികൊണ്ട് ജലദോഷം ഇല്ലാതാക്കാം കാലാവസ്ഥ മാറുന്നതിനനുസരിച്ച് പെട്ടെന്ന് പിടിപെടുന്ന അസുഖമാണ് ജലദോഷം എന്നാൽ ഇത് കുറച്ചു ദിവസം കഴിയുമ്പോൾ താനെ മാറി പോവുകയും ചെയ്യും എന്നാൽ വളരെ പെട്ടെന്ന് തന്നെ ജലദോഷം മാറ്റിയെടുക്കാൻ വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലിയാണ് പറയാൻ പോകുന്നത് വളരെയധികം പണപ്രദമായിരിക്കും.
അതിനുവേണ്ടി നമുക്ക് ഒരു സോക്സും ഒരു സവാളയും മാത്രമാണ് ആവശ്യമായിട്ടുള്ളത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് വെച്ചാൽ കിടന്ന് ഉറങ്ങുന്നതിനു മുൻപായി ഒരു സവാളയുടെ ഭട്ടത്തിൽ അരിഞ്ഞ ഒരു കഷണം എടുക്കുക ശേഷം അത് കാലിന്റെ അടിയിൽ ആയി വെക്കുക അതിനുശേഷം അതിനു മുകളിലൂടെ സോക്സ് ഇടുക.
ഇപ്പോൾ സവാളയും ഉള്ളിലും കാലിന്റെ അടിയിലും ആയിരിക്കും. അതിനുശേഷം കിടന്നുറങ്ങുക. ഇതുപോലെ ഒരു ദിവസം രാത്രി കിടന്നുറങ്ങുകയാണെങ്കിൽ പെട്ടെന്ന് തന്നെ ജലദോഷം എല്ലാം മാറി കിട്ടുന്നതായിരിക്കും. സവാളയുടെ ചീത്ത മണം പുറത്തേക്ക് വരും എന്ന പേടി വേണ്ട. തുടർച്ചയായി മൂന്ന് ദിവസം ചെയ്യുകയാണെങ്കിൽ മുഴുവനായും കോൾഡ് മാറുന്നതായിരിക്കും.
അതുപോലെ തന്നെയാണ് നിങ്ങൾക്ക് തലവേദനയുണ്ടെങ്കിൽ ഇതുപോലെ ചെയ്യാവുന്നതാണ് എത്ര മാറാത്ത തലവേദനയും ഒറ്റരാത്രികൊണ്ട് മാറിയിരിക്കും. എല്ലാവരും ഇതുപോലെ ഒരു ടിപ്പ് ട്രൈ ചെയ്തു നോക്കൂ ഇത് വളരെ ഉപകാരപ്രദമാണ്. Credit: Malayali corner