ശരീരത്തിലെ നീര് ഇനി ഇതുപോലെ ചെയ്താൽ ഉടനെ മാറ്റിയെടുക്കാം. ഇതാ കണ്ടു നോക്കൂ. | Remove Body fluids

Remove Body fluids : പല കാരണങ്ങൾ കൊണ്ടും നമുക്ക് ശരീരത്തിൽ നീര് ഉണ്ടാകാറുണ്ടല്ലോ ഇത്തരം നീരുകൾ ശരീരത്തിൽ വരുമ്പോൾ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. പലപ്പോഴും കുറെ സമയം ഇരുന്ന് ജോലികൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ കുറെ സമയം നിന്ന് ജോലികൾ ചെയ്യുമ്പോഴും കാലിൽ നീര് വരുന്നത് സ്വാഭാവികമാണ് .

അതുപോലെ തന്നെയാണ് എവിടെയെങ്കിലും കയ്യോ കാലോ തട്ടുമ്പോഴും നീര് വന്ന വരാറുണ്ട്. അത് മാത്രമല്ല പല അസുഖങ്ങളുടെ ഭാഗമായിട്ടും ശരീരത്തിൽ നീരുകൾ അടിഞ്ഞു കൂടാറുണ്ട് ഇത്തരം നീരുകളെ മരുന്നു കഴിക്കാതെ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി നമുക്ക് വീടിന്റെ അടുത്തുള്ള പുളിയുടെ ഇലകളാണ് ആവശ്യമുള്ളത്. പുളിയുടെ ഇല ആവശ്യത്തിന് എടുക്കുക .

ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക്ഇട്ടുകൊടുക്കുക കുറച്ച് വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക ഒരുപാട് ലൂസ് ആയി അയക്കരുത് കട്ടിയിൽ അരച്ചെടുക്കുക ശേഷം ശരീരത്തിൽ എവിടെയാണോ നീര് കെട്ടിക്കിടക്കുന്നത് അവിടെ നല്ലതുപോലെ തേച്ച് പൊതിഞ്ഞ് വയ്ക്കുക. ശേഷം ഒരു തുണി ഉപയോഗിച്ച് കൊണ്ട് കിട്ടുക.

നന്നായി ഉണങ്ങിക്കഴിയുമ്പോൾ മാത്രമേ എടുത്തു മാറ്റാൻ പാടുള്ളൂ. ഇതുപോലെ ചെയ്യുകയാണെങ്കിൽ ഏത് ഭാഗത്താണ് നിങ്ങൾക്ക് വേദന ഉള്ളത് ആ വേദനയെല്ലാം തന്നെ പോകുന്നതായിരിക്കും നീര് വന്നത് പോകുന്നതും ആയിരിക്കും. യാതൊരു ജനവും ഇല്ലാതെ ചെയ്യാൻ പറ്റുന്ന ഈ ഒരു ടിപ്പ് എല്ലാവരും ചെയ്തു നോക്കുമല്ലോ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *