Remove Black Heads In Easy way : മുഖത്തും മൂക്കിന്റെ ഇരുവശങ്ങളിലുമായി കൂടുതലായി കാണുന്നതാണ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ. എന്നാൽ ഇതൊരു വലിയ സൗന്ദര്യം പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
വേണ്ടി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കടുക് എടുക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ചെറുനാരങ്ങയുടെ നീരും ചേർക്കുക ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം തിരഞ്ഞെടുപ്പ് നാരങ്ങയുടെ തൊലിയെടുത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ നല്ലതുപോലെ ഡിപ്പ് ചെയ്തതിനുശേഷം.
നിങ്ങൾക്ക് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉള്ള ഭാഗത്ത് നല്ലതുപോലെ 15 മിനിറ്റ് എങ്കിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഇത് നിങ്ങൾക്ക് ദിവസവും ചെയ്യാൻ പറ്റുമെങ്കിൽ വളരെ നല്ലതാണ് .
ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യം എങ്കിലും ഇടവിട്ട് ചെയ്യുക. ഇതിനുവേണ്ടി ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യവുമില്ല. ഇന്ന് തന്നെ ഈ പ്രശ്നം ഉള്ളവർ ട്രൈ ചെയ്തു നോക്കൂ നല്ല മാറ്റം കാണാൻ സാധിക്കും മഞ്ഞളും ചെറുനാരങ്ങയും ഉള്ളതുകൊണ്ട് തന്നെ മുഖം നിറം വയ്ക്കാനും വളരെ നല്ലതാണ്. നിങ്ങൾക്ക് മുഖത്ത് എല്ലാ ഭാഗത്തും മസാജ് ചെയ്യാവുന്നതാണ്. ശേഷം കഴുകി കളയുക.
One thought on “വെറും മൂന്ന് തവണ ഇതുപോലെ ചെയ്താൽ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മാറ്റി മുഖം സുന്ദരം ആക്കാം. | Remove Black Heads In Easy way”