നമ്മുടെ മുഖത്തെല്ലാം തന്നെ ബ്ലാക്ക് ഹെഡ് വൈറ്റ് ഹെഡ്സ് എന്നിവ പലപ്പോഴും വരാറുണ്ടല്ലോ. മുഖസൗന്ദര്യത്തിന് വലിയൊരു വില്ലൻ ആയിട്ടാണ് ബ്ലാക്ക് ഹെഡ്സും വരാറുള്ളത് എന്നാൽ ഇവയെ നീക്കം ചെയ്യുക എന്നുള്ളതും വളരെ പാടുള്ള പണിയാണ് സാധാരണ ബ്യൂട്ടിപാർലറിൽ പോയാണ് കൂടുതൽ ആളുകളും ഇത് ചെയ്യാറുള്ളത്,
എന്നാൽ ഇനി അവിടെ പോയി ഒരുപാട് പൈസ മുടക്കേണ്ട ആവശ്യമൊന്നുമില്ല നിസ്സാരമായി നമുക്ക് വീട്ടിൽ തന്നെ ഇതിനെ ഒഴിവാക്കാനുള്ള മാർഗം ചെയ്യാവുന്നതാണ്. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചേർക്കുക,
അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ കടലമാവ് ചേർക്കുക ശേഷം കുറച്ച് റോസ് വാട്ടർ ചേർത്ത് ഒരു പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക. ശേഷം ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉള്ള ഭാഗത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
അവിടെ മാത്രമല്ല മുഖത്ത് എല്ലായിടത്തും തന്നെ തേച്ച് പിടിപ്പിക്കാവുന്നതാണ് അതിനുശേഷം നന്നായി 15 മിനിറ്റ് എങ്കിലും മുഖത്ത് മസാജ് ചെയ്യുക ശേഷം ഉണങ്ങുന്നതിനു വേണ്ടി വെയിറ്റ് ചെയ്യുക. അതിനുശേഷം തുടച്ചു കളയുക. ഇത് നിങ്ങളുടെ മുഖത്ത് തിളക്കം വർദ്ധിപ്പിക്കുകയും മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ ബ്ലാക്ക് എന്നിവയെ നീക്കം ചെയ്യുകയും ചെയ്യുന്നതായിരിക്കും. Video credit : Grandmother tips