ഈ ഒരു ക്രീം മാത്രം മതി. സ്കിന്നിലെ ബ്ലാക്ക് ഹെഡ്സിനെ പൂർണമായി നീക്കം ചെയ്യണോ.

നമ്മുടെ മുഖത്ത് പെട്ടെന്ന് കാണുന്ന ഒന്നാണ് ബ്ലാക്ക് വൈറ്റ് കഴിഞ്ഞാൽ പോകുന്നതിനും വളരെയധികം ബുദ്ധിമുട്ടാണ് അതുകൊണ്ട് തന്നെ നമുക്ക് അത് നീക്കം ചെയ്യുന്നതിന് വേണ്ടി വളരെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. ഇത് നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ എല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

വീട്ടിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ തൈര് എടുത്ത് വയ്ക്കുക ശേഷം അതിലേക്ക് അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുക. അതുപോലെ ഒരു നുള്ള് പഞ്ചസാരയും ചേർത്തു കൊടുക്കുക.

അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങയും ചേർത്തു കൊടുക്കുക അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അപ്പോൾ തേക്കുന്നതിനുള്ള ക്രീം റെഡിയാണ്. തിരുവമ്പായി മുഖം നല്ലതുപോലെ ആവി പിടിപ്പിക്കുക .

അതിനുശേഷം മാത്രം ഇത് തേച്ചുപിടിപ്പിക്കുക. ശേഷം ഡ്രൈ ആകുമ്പോൾ കഴുകി കളയാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് എല്ലാവരും തുടർച്ചയായി ഒരു മൂന്ന് ദിവസമെങ്കിലും ചെയ്യേണ്ടതാണ് എങ്കിൽ മാത്രമേ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ ലഭിക്കുകയുള്ളൂ അപ്പോൾ എല്ലാവരും തന്നെ ഇത് ചെയ്തു നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *