ഒറ്റ തവണ ഇതുപോലെ ചെയ്താൽ മൂക്കിലെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് വേരോടെ ഇല്ലാതാക്കാം.

പ്രായപൂർത്തിയായ എല്ലാ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ് മൂക്കിലെ ബ്ലാക്ക് വൈറ്റ് ഹെഡ്സ് എന്നിവ ഇത് പറിച്ചു കളഞ്ഞാൽ വീണ്ടും വന്നുകൊണ്ടേയിരിക്കും. അത് വളരെയധികം മുഖസൗന്ദര്യത്തെ ബാധിക്കുകയും ചെയ്യും എല്ലാവരും തന്നെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും കളയുന്നതിന് വേണ്ടി പലതരത്തിലുള്ള ടിപ്പുകളും ക്രീമുകളും നിങ്ങൾ തേച്ചിട്ട് ഉണ്ടാകാം എന്നാൽ എന്തുതന്നെ ചെയ്തിട്ടും ഒട്ടും തന്നെ അതിനു മാറ്റങ്ങൾ സംഭവിക്കുന്നില്ലേ .

എന്നാൽ നിങ്ങൾ ഇത് അറിയാതെ പോയിട്ടാണ് ഇതുപോലെ ചെയ്തു നോക്കൂ. ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നിമിഷനേരം കൊണ്ട് വേരോടെ മുഖത്തുനിന്നും ഇല്ലാതാക്കണം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര എടുത്തു വയ്ക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ തേൻ ചേർക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ കടലമാവും ചേർത്ത് കൊടുക്കുക.

ശേഷം അര ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കുമ്പോൾ വളരെ കുഴമ്പ് രൂപത്തിൽ ഇരിക്കുന്ന പേസ്റ്റ് പോലെ ആയിരിക്കണം. അതിനുശേഷം തയ്യാറാക്കി കഴിഞ്ഞ് ഇത് മൂക്കിന്റെ എല്ലാ ഭാഗത്തും തന്നെ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക പഞ്ചസാരയുടെ തരികൾ അതിൽ ഉണ്ടായിരിക്കണം .

എങ്കിൽ മാത്രമേ നല്ലൊരു സ്ക്രബ്ബ് പോലെ അത് പ്രവർത്തിക്കുകയുള്ളൂ അഞ്ചു മീറ്റെങ്കിലും നിർത്താതെ നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക. അതിനുശേഷം കഴുകി കളയുക. നിങ്ങൾ ഇത് തുടർച്ചയായി ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ മൂക്കിന്റെ മാത്രമല്ല മുഖം മുഴുവൻ വളരെയധികം സുന്ദരം ആയിരിക്കും എല്ലാവരും ചെയ്തു നോക്കൂ. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *