ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയാൽ തന്നെ മുഖത്തെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇല്ലാതാകുന്നതായിരിക്കും. | Remove Black And White Heads

Remove Black And White Heads : നമ്മളെല്ലാവരും തന്നെ ബ്യൂട്ടിപാർലറുകളിൽ പോകുന്നവരാണ് ബ്യൂട്ടിപാർലറുകളിൽ പോകാതെ തന്നെ വീട്ടിൽ പല നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ ചെയ്തു നമ്മുടെ മുഖവും ശരീരവുംവളരെയധികം സംരക്ഷിക്കുന്നവർ ആയിരിക്കും. അങ്ങനെയുള്ളവർക്ക് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്തും ഉണ്ടാകുന്ന ബ്ലാക്ക് വൈറ്റ് ഹെഡ്സ് എന്നിവ. ഇത് പ്രധാനമായിട്ടും മൂക്കിന്റെ ഭാഗത്തും മറ്റ് മുഖത്തിന്റെ സൈഡുകളിൽ എല്ലാം തന്നെ ഉണ്ടാകാറുണ്ട്.

ഇതിനെ ഇല്ലാതാക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മെത്തേഡുകളാണ് നമ്മൾ ഉപയോഗിക്കാറുള്ളത് അതിൽ നാച്ചുറലായി ചെയ്യുന്നത് മുതൽ മറ്റ് പല മാർഗങ്ങളും ഉണ്ട്. എന്നാൽ പലപ്പോഴും ഒരു മാസത്തിൽ നാലോ അഞ്ചോ അതിൽ കൂടുതൽ തവണയോ നമുക്കിത് ചെയ്യേണ്ടതായി വരും. അതുകൊണ്ടുതന്നെ ഒന്നിൽ കൂടുതൽ പ്രാവശ്യം ഇത്തരം ബ്ലാക്ക് ഹെഡ്സും മുഖത്ത് കാണുന്നുണ്ടെങ്കിൽ അതിന്റെ മൂല കാരണമാണ്.

നമ്മൾ ആദ്യം കണ്ടുപിടിക്കേണ്ടത്. പ്രധാനമായിട്ടും ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് കൊണ്ടാണ് ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ മധുരപലഹാരങ്ങളും മധുരം ഉൾപ്പെടുന്ന ആഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ എണ്ണയിൽ വറുത്തതും പൊരിച്ചതും ആയിട്ടുള്ള ആഹാരങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

ദിവസവും പലഹാരങ്ങൾ കഴിക്കുന്ന ശീലമുള്ളവർ അത് ഒഴിവാക്കുക ഇതെല്ലാം തന്നെ ഇത്തരം സൗന്ദര്യ പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നതായിരിക്കും. അടുത്തതാണ് ഒമേഗ സിക്സ് ഫാറ്റി ആസിഡ്. ഈ മൂന്നു കാരണങ്ങളാണ് പ്രധാനമായിട്ടും സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അതുകൊണ്ട് ഇത്തരം അഹാരവസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കുക.

One thought on “ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയാൽ തന്നെ മുഖത്തെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇല്ലാതാകുന്നതായിരിക്കും. | Remove Black And White Heads

Leave a Reply

Your email address will not be published. Required fields are marked *