100% റിസൾട്ട് ഉറപ്പ്. വയറിലെ കൊഴുപ്പ് ഉരുക്കി കളയാൻഈ ഡ്രിങ്ക് മാത്രം മതി.

കൂടുതലായും ഇന്നത്തെ ഭക്ഷണക്രമത്തിൽ വന്ന മാറ്റം മൂലം പലർക്കും ഉള്ള പ്രശ്നമാണ് അമിതമായ വണ്ണം. അതുപോലെ തന്നെ ഇന്നത്തെ കാലത്ത് പലരും കഷ്ടപ്പെടുകയാണ്. അത് കുറയ്ക്കുന്നതിനുവേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ ആയിരിക്കും ഇന്നത്തെ കാലത്ത് ആളുകൾ ചെയ്യുന്നത് കൂടുതലായും വയറിൽ ആയിരിക്കും കുഴപ്പമെന്ന് അടിയുന്നത് അതിലെ ഇല്ലാതാക്കുന്നതിനെയും ഭക്ഷണക്രമവും എക്സർസൈസും എല്ലാം തന്നെ വേണം എന്നാൽ അതിനേക്കാൾ കൂടുതൽ എഫക്റ്റീവ് ആയ രീതിയിൽ വൈറലെ കൊഴുപ്പിനെ കുറഞ്ഞ സമയം കൊണ്ട് ഒരുക്കിയില്ലാതാകുന്നതിന് വേണ്ടി ഫലപ്രദമായ ഒരു ഡ്രിങ്ക് നോക്കാം.

അതിനായി നമുക്ക് ആവശ്യമുള്ളത് ശുദ്ധമായ മഞ്ഞൾ പൊടിയാണ്. എത്രയധികം ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മഞ്ഞൾ എന്ന് നമുക്കെല്ലാവർക്കും തന്നെ അറിയാം വയറു കുറയ്ക്കുന്നതിനും തടി കുറയ്ക്കുന്നതിനും എല്ലാം സഹായിക്കും മാത്രമല്ല നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും ഉള്ള കഴിവുണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മഞ്ഞൾ വെള്ളം അല്ലെങ്കിൽ മഞ്ഞള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചായ എന്നിവ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനു മുൻപായി വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ വയറു കുറയ്ക്കുന്നതിനും തടി കുറയ്ക്കുന്നതിനും കൂടാതെ അലർജി ആസ്മ പിസിഒഡി എന്നിവ കുറയ്ക്കുന്നതിനുംവളരെ ഉപകാരപ്രദമാണ്.

മാത്രമല്ല നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക അതിലേക്ക് ഒരു ചെറിയ കഷ്ണം പട്ട, കുരുമുളക് ചതച്ചത് അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക, നന്നായിട്ടപ്പിക്കുക തിളച്ചു വരുമ്പോൾ മറ്റൊരു പാത്രത്തിൽ ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് ഒഴിക്കുക ചെറിയതായി ചൂടാറി കഴിയുമ്പോൾ കുടിക്കാവുന്നതാണ്. ഒരു ദിവസവും ചെയ്യുക നല്ല റിസൾട്ട് തന്നെ ലഭിക്കും. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *