ശാരീരികമായിട്ട് സംഭവിക്കുന്ന വേദനകൾ എല്ലാവർക്കും തന്നെ ഉണ്ടാകും എന്നാൽ പല വേദനകളും ദിവസങ്ങളോളം തുടരുകയും ചെയ്യും ഇതുപോലെ ഉണ്ടാകുന്ന സമയങ്ങളിൽ നമുക്ക് വേദന ഇല്ലാതാക്കുന്നതിന് വേണ്ടി ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു കിഴി ആണ് പറയുന്നത്. ഇത് നിങ്ങൾ വീട്ടിൽ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ എത്ര വലിയ വേദന ആണെങ്കിലും അതിനെ എല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാൻ സാധിക്കും.
അതിനായി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി കുറച്ച് കല്ലുപ്പ് എടുക്കുക ഒരു പിടിയോളം കൊല്ലപ്പെടുക അതൊരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ആവശ്യത്തിന് ആപ്പിൾ സിഡ് വിനിഗർ ഒഴിച്ചു കൊടുക്കുക ശേഷം ഒരു പഞ്ഞി എടുക്കുക. പഞ്ഞി നല്ല കട്ടിയിൽ തന്നെ എടുക്കുക. ശേഷം അതിലേക്ക് ഈ കല്ലുപ്പ് വെച്ചു കൊടുക്കുക.
അതിനുശേഷം എവിടെയാണ് വേദന ഉള്ളത് അവിടെ വച്ച് കെട്ടുക. ഇതാണ് വേദന പോകുന്നതിനുള്ള ഒരു മാർഗ്ഗം മറ്റൊരു മാർഗം എന്ന് പറയുന്നത് ഇതുപോലെ തന്നെ കല്ലുപ്പ് എടുത്ത് ഒരു മൺചട്ടിയിൽ ഇട്ട് നല്ലതുപോലെ ചൂടാക്കുക. ചൂടാക്കിയതിനു ശേഷം ഒരു തുണിയെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം അതൊരു കിഴിയായി കിട്ടുക.
അത് കഴിഞ്ഞ് എവിടെയാണ് നിങ്ങൾക്ക് വേദന ഉള്ളത് അവിടെ ഏതെങ്കിലും ഒരു തൈലം തേച്ചതിനു ശേഷം ചൂടോടുകൂടി ഈ കിഴി പിടിക്കുക. നിങ്ങൾ ഇങ്ങനെ ഒരു 15 മിനിറ്റോളം ചൂടുപിടിപ്പിക്കുകയാണെങ്കിൽ എത്ര വലിയ വേദനയും പോകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : prs kitchen