ഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് മുട്ടുവേദന. കാൽമുട്ട് വേദനയുടെ ഏറ്റവും സാധാരണമായ ഒരു കാരണമാണ് സന്ധിവാതം. ഇതുമൂലം സന്ധി വീക്കം, അസ്വസ്ഥത, കാഠിന്യം, ചലിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു. പോസ്റ്റിയോ ആർത്രൈറ്റിസ് എന്നത് കാൽമുട്ടി കരുണാസ്തി നശിക്കുകയും അതുമൂലം ഉണ്ടാകുന്ന വേദനയും കാഠിന്യവും ആണ്.
കാൽമുട്ട് ജോയിൻറ്കളിലെ തേയ്മാനം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. കൂടുതൽ സമയം ഇരിക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടും വേദനയും ഈ രോഗത്തിന്റെ ലക്ഷണം ആകാം. പ്രായം, പാരമ്പര്യം എന്നിവ പ്രധാന ഘടകങ്ങളിൽ പെടുന്നു. അമിതഭാരം ഉള്ളവർക്ക് ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. കാൽമുട്ടിന്റെ ജോയിന്റിന് വളരെയധികം സമ്മർദ്ദം ചെലുത്തുന്ന കായിക വിനോദങ്ങളിൽ.
ഏർപ്പെടുന്നവർക്കും മുട്ടുവേദന കൂടുതലായി അനുഭവപ്പെടുന്നു. മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അതിൽ ഏറ്റവും ഫലപ്രദമായ ഉപ്പു കൊണ്ടുള്ള ഒരു കിഴി പരിചയപ്പെടാം. അതിനായി ആടലോടകത്തിന്റെ ഇല അല്ലെങ്കിൽ പുളിയുടെ ഇല ഉപയോഗിച്ച് കിഴി ഉണ്ടാക്കാവുന്നതാണ്. കൊട്ടം ചുക്കാദി എണ്ണ കർപ്പൂര തൈലം എന്നിവ രണ്ടും ചേർത്ത്.
അതിലേക്ക് ഇന്ദുപ്പ്, ഒരു ചെറുനാരങ്ങ രണ്ട് കഷണം ആക്കിയത്, ആടലോടകത്തിൻറെ ഇലകൾ തുടങ്ങിയവയെല്ലാം നന്നായി ചൂടാക്കി എടുക്കുക. ഇവ ഒരു കിഴിയായി കെട്ടണം, അതിനുശേഷം വേദനയുള്ള ഭാഗത്ത് കൊട്ടം ചുക്കാതെയും കർപ്പൂര തൈലവും ചേർത്ത് മുട്ടിൽ നന്നായി തേച്ചുപിടിപ്പിക്കണം അവിടെ കിഴി നന്നായി ചൂടാക്കി വെച്ചു കൊടുക്കേണ്ടതാണ്. കുറച്ച് സമയം ഇത് തുടർച്ചയായി ചെയ്തുകൊടുക്കുക വളരെ വേഗത്തിൽ തന്നെ വേദന മാറിക്കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.