Reduce Teeth Problem : ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ പല്ലുവേദന അനുഭവിക്കാതെ ഇരുന്നിട്ടുണ്ടാവില്ല ജീവിതത്തെ ഒരിക്കലും പല്ലുവേദന അനുഭവിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും പലപ്പോഴും കേടുകൾ സംഭവിക്കുമ്പോഴായിരിക്കും അമിതമായിട്ടുള്ള പല്ലുവേദന അനുഭവപ്പെടുന്നത്. എങ്ങനെയുണ്ടാകുന്ന സമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുകയും ചെയ്യും അതുകൊണ്ട് ആളുകൾക്ക് പല ബുദ്ധിമുട്ടുകൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത് .
പലപ്പോഴും ഇതില്ലാതാകുന്നതിന് നമ്മൾ ഡോക്ടറെ കാണുകയും ചികിത്സ നടത്തുകയും ഒരുപാട് പൈസ ചിലപ്പോൾ കളയുകയും ചെയ്യും. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല വീട്ടിൽ ചെയ്യാൻ പറ്റുന്ന ചെറിയ ടിപ്പിലൂടെ എത്ര വലിയ പല്ലുവേദനയാണെങ്കിലും നിസ്സാരമായി നമുക്ക് മാറ്റിയെടുക്കാം. അതിനായി ചെയ്യേണ്ട എന്താണ് എന്ന് നോക്കാം. ഇതിനുവേണ്ടി രണ്ട് സാധനങ്ങൾ എടുക്കുക രണ്ട് ഗ്രാമ്പൂ അതുപോലെ വെളിച്ചെണ്ണ ആദ്യം ഒരു ചെല്ലിന്റെ പാത്രം എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം കുറച്ച് ഗ്രാമ്പു അതിലേക്കിട്ടു കൊടുക്കുക. അടുത്തതായി ഒരു പാത്രം ചൂടാക്കി അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക വെള്ളം ചൂടായി വരുമ്പോൾ ഈ ജെല്ല് പാത്രം അതിലേക്ക് ഇറക്കിവെച്ച് അടച്ച് ഒരു 10 മിനിറ്റ് നല്ലതുപോലെ ചൂടാക്കുക. അപ്പോഴേക്കും എണ്ണ നന്നായി ചൂടാവുകയും ഗ്രാമ്പുവുമായി ചേർന്ന് യോജിച്ച് വരികയും ചെയ്യും. ഇത് പുറത്തേക്ക് എടുത്തു വച്ചതിനുശേഷം ചൂടാറാൻ മാറ്റി വയ്ക്കുക.
അതുകഴിഞ്ഞ് ഒരു ചെറിയ പഞ്ഞിയെടുത്ത് ഈ എണ്ണയിൽ മുക്കി എവിടെയാണോ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നത് ആ പല്ലിന്റെ മുകളിൽ വെച്ച് കടിച്ചു പിടിക്കുക. ഇതുപോലെ ഒരു അരമണിക്കൂറോ ഒരു മണിക്കൂർ നേരം നിങ്ങൾക്ക് വയ്ക്കാവുന്നതാണ് എത്ര കൂടുതൽ സമയം വയ്ക്കുന്നുവോ അത്രയും നല്ലത്. വളരെ എളുപ്പത്തിൽ തന്നെ എത്ര വലിയ വേദനയാണെങ്കിലും പോകുന്നതായിരിക്കും ഇതുപോലെ നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്.
One thought on “എത്ര മാറാത്ത പല്ലുവേദനയും ഒരു മണിക്കൂർ കൊണ്ട് മാറ്റിയെടുക്കാൻ പറ്റിയ അത്ഭുതമരുന്ന്. ഇതുപോലെ ചെയ്തു നോക്കൂ. | Reduce Teeth Problem”