Reduce Sugar Danger Problem : മധുരം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉദാഹരണത്തിന് ശർക്കര കരിപ്പെട്ടി പഞ്ചസാര പഴങ്ങൾ ഇത്തരത്തിൽ എല്ലാം പഞ്ചസാരയുടെ അത്രതന്നെ ഹാരികരം അല്ലെങ്കിൽ പോലും അത് മധുരമുള്ളത് തന്നെയാണ്. മധുരം ഉണ്ടാകുന്ന എന്നാൽ പ്രമേഹ രോഗികൾക്ക് കഴിക്കാൻ പാടുള്ളതാ വസ്തുക്കളും ഉണ്ട്. അതിൽ ഒന്നാണ് സ്റ്റീവിയ. ഇതിന്റെ ഇല പൊടിച്ച് ഇപ്പോൾ കടകളിലെല്ലാം തന്നെ ലഭിക്കുന്നതാണ് ഇതാണ് പ്രമേഹരോഗികൾക്ക് മധുരം വേണമെന്ന അത്യാവശ്യം ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന ഒരു വസ്തു.
കലോറി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം കഴിക്കാൻ പറ്റുന്ന ഒരു മധുരം കൂടിയാണ് ഇത്. സസ്യജന്യമായിട്ടുള്ള മധുര സാധനങ്ങൾ കഴിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. അതുപോലെ പ്രമേഹം രോഗികൾക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണത്തിനു മുൻപ് മരുന്നു കഴിക്കുക. എന്നാൽ ചില മരുന്നുകൾ ഭക്ഷണത്തിന്റെ കൂടെ കഴിക്കേണ്ടതും ഉണ്ടായിരിക്കും.
ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കേണ്ടതാണ്. അതുപോലെ ഇൻസുലിൻ എടുക്കുന്നവരാണെങ്കിൽ ഭക്ഷണത്തിനു മുൻപ് തന്നെ എടുക്കുക. അരമണിക്കൂർ മുൻപേ ഇൻസുലിൻ എടുക്കുക. ഇൻസുലിൻ പുറത്തു നിൽക്കുന്നവർ ആണെങ്കിൽ ചൂട് കിട്ടാത്ത സ്ഥലത്ത് വയ്ക്കാൻ ശ്രദ്ധിക്കുക.
അതുപോലെ ഇൻസുലിൻ എടുക്കുന്നവർ ഉപയോഗിക്കുന്ന സൂചി ഉപയോഗിക്കുന്നവർ രണ്ടുമാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. അതുപോലെ ഇൻസുലിൻ എടുക്കുന്നതിന് പലതരത്തിലുള്ള മാർഗങ്ങളും വേദനയില്ലാത്ത മാർഗ്ഗങ്ങളും ഇന്ന് നിലവിലുണ്ട് അതുകൊണ്ട് ഏതു വേണമെങ്കിലും നിങ്ങൾക്ക് സ്വീകരിക്കാം.
One thought on “മധുരം കഴിച്ചു കൊണ്ട് പ്രമേഹം പെട്ടെന്ന് കുറയ്ക്കാം. ഡോക്ടർ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. | Reduce Sugar Danger Problem”