ഏതുതരം പുറം വേദനയും ദിവസങ്ങൾക്കുള്ളിൽ മാറി കിട്ടാൻ ഈ പച്ചക്കറികൾ കഴിച്ചാൽ മതി. | Reduce Backpain Heal Tip

Reduce Backpain Heal Tip : ജീവിതത്തിൽ ഒരിക്കലെങ്കിലും പുറം വേദന വരാത്ത ആളുകൾ ഉണ്ടാകില്ല. ഒരുപാട് സമയം ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നവർക്കും ഒരുപാട് ദൂരം സഞ്ചരിക്കുന്നവർക്കും എല്ലാം പുറം വേദന വരുന്നത് കാണാം. അതുകൊണ്ടുതന്നെ പല കാരണങ്ങളാണ് പുറം വേദന വരുന്നതിന്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇതു വരുന്നത് എന്ന് നോക്കാം. ഒരു കാരണമെന്ന് പറയുന്നത് ഡിസ്ക് ഹെർണിയെഷൻ ആണ്. ഡിസ്ക് പുറത്തേക്ക് തള്ളി വരുന്ന അവസ്ഥ. മറ്റൊരു കാരണമാണ് തേയ്മാനം.

മറ്റൊരു കാരണമാണ് അമിതമായിട്ടുള്ള വണ്ണമുള്ളവർക്ക്. അതുപോലെ അമിതമായിട്ടുള്ള കുടവയർ ഉള്ളവർക്ക്. പോലെ മാനസികമായിട്ടുള്ള പിരിമുറുക്കം നീരിറങ്ങി വരുന്ന അവസ്ഥ. അടുത്ത കാരണമാണ് എന്തേലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചത് മൂലമുണ്ടാകുന്ന വേദന. അതുപോലെ കിടക്കുന്ന രീതി ശരിയല്ലെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ പുറം വേദന അനുഭവപ്പെട്ടേക്കാം. അതുപോലെ തന്നെയാണ് കിഡ്നി സംബന്ധമായിട്ടുള്ള രോഗങ്ങൾ ഉണ്ടെങ്കിലും പുറം വേദന വരും.

കിഡ്നി സംബന്ധമായിട്ടുള്ള നടുവേദനയാണെങ്കിൽ പ്രത്യേക ഭാഗത്തായിരിക്കും വേദന അനുഭവപ്പെടുന്നത് മാത്രമല്ല വേദന താഴേക്ക് ഇറങ്ങിവരുന്നതും കാണാം. അതുപോലെ തന്നെ മൂത്രത്തിൽ രക്തവും അതുപോലെ പതയും കാണാം. ഇതിനെ പരിഹാരമായിട്ട് നമ്മൾ ആഹാരം ക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതാണ് കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക .

അതുപോലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഇതിന് വളരെ സഹായിക്കുന്നതാണ്. അതുപോലെ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക. അതുപോലെ ഏറ്റവും അത്യാവശ്യമായിട്ടുള്ളത് ധാരാളം വെള്ളം കുടിക്കുക. അതുപോലെ തന്നെ തുടർച്ചയായിട്ടാണ് നിങ്ങൾക്ക് നടുവേദന അനുഭവപ്പെടുന്നത് എങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ നടത്തേണ്ടതുമാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *