Reduce Back Pain Tips : ഇന്നത്തെ കാലത്ത് ചെറുപ്പക്കാർക്ക് കൂടുതലായും നടുവേദന കഴുത്ത് വേദന എന്നിവ അനുഭവപ്പെടാറുണ്ട് ഇരുന്നു ജോലി ചെയ്യുന്നവർക്കായിരിക്കും ഇത് കൂടുതലായി അനുഭവപ്പെടാറുള്ളത്. ആ ഒരു റസ്റ്റ് കൊടുക്കാതെ ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നതുകൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത് നമ്മുടെ നട്ടെല്ലിലേക്കാണ് എല്ലാ ശരീരഭാരങ്ങളും സ്ക്രീനും ഇറങ്ങിവരുന്നത് അതുകൊണ്ടാണ് ഇതുപോലെ വേദനകൾ വരുന്നത്.
ഹായ് നല്ല പ്രശ്നങ്ങൾ എല്ലാം മാറ്റി സുഖമായി ജോലിചെയ്യുന്നതിനും പറ്റുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ് പറയാൻ പോകുന്നത്. ആദ്യം ശ്രദ്ധിക്കേണ്ട കാര്യം കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ടുള്ള ജോലികൾ ചെയ്യുന്നവർ ആണെങ്കിൽ എപ്പോഴും നമ്മുടെ കണ്ണിന് നേർക്ക് ദൃശ്യങ്ങൾ വരുന്ന രീതിയിൽ നമ്മുടെ ഹൈറ്റ് ക്രമപ്പെടുത്തുക ഒരു കാരണവശാലും കുനിഞ്ഞ് നോക്കത്തക്ക രീതിയിൽ ഇരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലൂടെ കഴുത്ത് വേദന കുറയ്ക്കാൻ സാധിക്കുന്നതായിരിക്കും അതുപോലെ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴും ഇതേ കാര്യങ്ങൾ ശ്രദ്ധിക്കുക.
അതുപോലെ കുറെ നേരം ഇരിക്കുകയാണെങ്കിൽ കഴുത്തിന് സപ്പോർട്ട് ഉണ്ടാവുന്ന തരത്തിൽ എന്തെങ്കിലും വയ്ക്കുകയാണെങ്കിൽ കൂടിയും അത് വളരെ നല്ലതായിരിക്കും. അതുപോലെ നടുവിനാണ് വേദന വരുന്നത് എങ്കിൽ ബാക്ക് ഭാഗത്ത് വയ്ക്കാൻ പറ്റുന്ന ചെറിയ തലയിണ വയ്ക്കാവുന്നതാണ്. അതുപോലെ ഇരിക്കുന്ന സമയത്ത്നിവർന്ന് ഇരിക്കുവാൻ ശ്രദ്ധിക്കുക വളഞ്ഞു തിരിഞ്ഞിരിക്കാൻ പാടുള്ളതല്ല. അതുപോലെ ഇരിക്കുന്ന സമയത്ത് കൃത്യമായി നമ്മുടെ കാലുകൾ തറയിൽ മുട്ടിയിരിക്കേണ്ടതാണ്.
അതുപോലെ കൃത്യമായി സമയത്ത് ചെറിയ ഇടവേളകൾ വരുത്തി കുറച്ചുസമയം നടക്കുകയോ ചെയ്യുകയാണ് എങ്കിൽ ശരീരത്തിലെ റസ്റ്റ് കിട്ടുകയും വേദനകളെ കുറയ്ക്കാനും സാധിക്കുന്നതായിരിക്കും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ കുറച്ച് സമയം എഴുന്നേറ്റു നടക്കുകയോ മറ്റോ ചെയ്യുക നിന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ കുറച്ചുസമയം ഇരിക്കുകയോ ചെയ്യുക ഇതുപോലെയുള്ള ഇടവേളകൾ കൃത്യമായി പ്രയോഗിച്ച് ചെയ്താൽ നടുവേദനയെ കുറയ്ക്കാൻ സാധിക്കും.