കാലിനടിയിൽ സവാള വെച്ച് ഉറങ്ങി നോക്കൂ, ഒരു ദിവസത്തിൽ നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിയാം..

സവാള ഒഴിവാക്കിയുള്ള ഭക്ഷണപദാർത്ഥങ്ങൾ വളരെ കുറവാണ്. നമുക്ക് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നായി മാറിയിരിക്കുന്നു സവാള. രുചിക്ക് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കാനും സവാള സഹായകമാകുന്നു. എന്നാൽ പലർക്കും അറിയാത്ത സവാളയുടെ ഗുണങ്ങൾ നമുക്ക് ഇവിടെ പരിചയപ്പെടാം. കാലിനടിയിൽ ഒരു കഷണം സവാള വെച്ച് ഉറങ്ങുമ്പോൾ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്.

ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലുമായി വളരെ വലിയ ബന്ധമുണ്ട്. ചൈനീസ് വൈദ്യശാസ്ത്രപ്രകാരം ഉള്ളം കാലിനെ ധ്രുവരേഖ എന്ന് പറയുന്നു ശരീരത്തിനുള്ളിലെ ഓരോ അവയവങ്ങളിലേക്കും ഉള്ള ബന്ധം കാലിലുണ്ട്. നിരവധി ദ്രുവ രേഖകൾ ശരീരത്തിലെ ഞരമ്പുകളിലൂടെ ഉള്ളം കാലിലേക്ക് എത്തുന്നു. സവാളയിൽ ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ്.

ശരീരത്തിലെ രക്ത തൊഴിലുകളിലൂടെ കടന്നു രക്തത്തെ ശുദ്ധീകരിക്കുവാൻ സഹായിക്കുന്നു. ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാൻ ഇത് ഏറെ ഗുണം ചെയ്യും. പ്രകൃതിദത്തമായ രീതിയിൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായകമാകുന്നു. ടോക്സിനുകളെ നശിപ്പിക്കാനും സകല വിഷാംശവും സവാള വലിച്ചെടുക്കും. പല രോഗങ്ങൾക്കുമുള്ള പ്രധാന കാരണം രക്തദോഷമാണ് രക്തദോഷം ആണ്.

രക്തശുദ്ധി വരുത്തുന്നതിന് ഇത് ഏറെ നല്ലതാകുന്നു അതിലൂടെ രക്തദോഷ സംബന്ധമായ അസുഖങ്ങൾക്കുള്ള പരിഹാരം കൂടിയാണ്. കാലിനടിയിൽ സവാള വയ്ക്കുമ്പോൾ ബെഡ്റൂമിൽ നമുക്ക് ചുറ്റുമുള്ള വായു ശുദ്ധീകരിക്കപ്പെടുന്നു. വായു ശുദ്ധീകരിക്കാനുള്ള നല്ലൊരു മാർഗം കൂടിയാണിത്. അലർജി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ചെയ്യുന്നത് കൊണ്ട് രാവിലെ എണീക്കുമ്പോൾ ഉള്ള തുമ്മൽ മാറിക്കിട്ടും. സവാള നടുഭാഗത്ത് വെച്ച് ഉറങ്ങുകയാണെങ്കിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണൂ.