കടയിൽ നിന്നും വാങ്ങിക്കുന്ന ഒരു കഷണം മല്ലിയുടെ തണ്ട് ഉണ്ടെങ്കിൽ ഇഷ്ടം പോലെ മല്ലി ഉണ്ടാക്കാം…

കറിവേപ്പില പോലെ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് മല്ലിയിലയും. ഇനി കടയിൽ നിന്നും മല്ലിയില വേടിക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ മല്ലിച്ചെടി വളർത്തിയെടുക്കാവുന്നതാണ്. ഇതിൽ ധാരാളമായി പോഷകമൂല്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനും മല്ലിയിലകൾ ഏറെ ഗുണം ചെയ്യും. അസിഡിറ്റി മൂലം ഉണ്ടാകുന്ന വയറുവേദനകൾക്കും വായ്പുണ്ണ് മാറുന്നതിനും മല്ലിയിലകൾ ഉപയോഗിച്ചുവരുന്നു.

എല്ലാം വളരെ ഈസിയായി നിറയെ തിങ്ങിനിറയുന്ന മല്ലിച്ചെടികൾ വളർത്തിയെടുക്കുവാനായി എന്തെല്ലാം ചെയ്യണം എന്ന് ഈ വീഡിയോയിൽ വിശദമായി തന്നെ പറയുന്നു. കടയിൽ നിന്നും നല്ല പേരുള്ള മല്ലിയില വാങ്ങിക്കുക അതിനുശേഷം അതിൻറെ മുകളിലെ ഭാഗം മുറിച്ചു മാറ്റണം. സാധാരണ മണ്ണിൽ ചെറിയ നനവോടുകൂടി ചെറിയ കുഴികൾ ആക്കി ചെടി അതിലേക്ക് നടാവുന്നതാണ്. ഒരുപാട് വെയിലില്ലാത്ത ഭാഗത്ത് വേണം ഇത് നടുവാൻ.

വേര് പിടിച്ചതിനു ശേഷം മാത്രം വളപ്രയോഗം നടത്തിയാൽ മതി. വെള്ളം യാതൊരു കാരണവശാലും ഒഴിച്ചുകൊടുക്കുവാൻ പാടുള്ളതല്ല ചെറിയ രീതിയിൽ ഫ്രൈ ചെയ്താൽ മതിയാകും. ഒരാഴ്ച കഴിയുമ്പോഴേക്കും ചെടിയിൽ ഇലകൾ വന്നു തുടങ്ങും. കടയിൽ നിന്നും വാങ്ങിക്കുന്ന മല്ലിയുടെ തണ്ട് ഉപയോഗിച്ച് തന്നെ ധാരാളം മല്ലിയില നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.

നിറയെ ഇലകളെല്ലാം വന്നതിനുശേഷം ഒരു വളപ്രയോഗം ചെയ്യേണ്ടതുണ്ട്. മല്ലിയില പോലെ തന്നെ കടയിൽ നിന്ന് വാങ്ങിക്കുന്ന പുതിന ഒരു തണ്ട് ഉണ്ടെങ്കിലും ഒരുപാട് പുതിന വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വീട്ടിൽ ഇവയൊന്നും ഇല്ലാത്തവർ കടയിൽ നിന്നും വാങ്ങിക്കുന്ന മല്ലി പുതീന കറിവേപ്പില എന്നിവ കുറേക്കാലം എങ്ങനെ സൂക്ഷിക്കാം എന്ന് ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണുക.