Prevent Sugar Problem Malayalam : പ്രമേഹ രോഗത്തിന്റെ പ്രശ്നമുള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള ഓപ്പറേഷനുകളോ മറ്റു കാര്യങ്ങളോ വരുമ്പോൾ അവരുടെ ഷുഗർ ലെവൽ കുറയ്ക്കേണ്ട ഒരു സാഹചര്യം ഉണ്ടാകും ചില സമയങ്ങളിൽ എത്രത്തോളം മരുന്നുകൾ കുത്തിവച്ചാൽ കൂടിയും അത് കുറയണമെന്നില്ല അതുപോലെ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് ഇപ്പോൾ പറയാൻ പോകുന്നത്. ഇത് നിങ്ങൾ അതിനു വേണ്ടി മാത്രം.
ഉപയോഗിക്കാതെ ദിവസവും ഫോളോ ചെയ്യുകയാണെങ്കിൽ എത്ര കൂടിയ ഷുഗർ ഉള്ള ആളുകൾക്കും അത് എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും. അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഒരു എക്സസൈസ് ആണ് 30 സെക്കൻഡ് നേരത്തേക്ക് ഹൃദയമിടിപ്പ് കൂടുന്ന തരത്തിലുള്ള എക്സസൈസുകൾ ചെയ്യുക. ചിലപ്പോൾ അത് ഓട്ടം ആകാം സ്കിപ്പിംഗ് ആകാം തുടങ്ങിയ എന്ത് വേണമെങ്കിലും ആകാം. അതിനുശേഷം ഷുഗർ ലെവൽ ചെക്ക് ചെയ്താൽ കുറഞ്ഞുവന്നിരിക്കുന്നത് കാണാം.
അതുകൊണ്ട് ഈ എക്സസൈസ് തുടർച്ചയായിട്ട് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അടുത്തതായി ചെയ്യേണ്ട ഒരു ഡയറ്റിനെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യം തന്നെ ചോറു പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. മാത്രമല്ല ഗോതമ്പ് മൈദ എന്നിവ ഉപയോഗിച്ചിട്ടുള്ള ഭക്ഷണസാധനങ്ങളും പൂർണമായി ഒഴിവാക്കുക. അതിനുപകരം ആയിട്ട് പ്രോട്ടീൻ അധികമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക .
മുട്ടയുടെ വെള്ള, നട്ട്സ് മുളപ്പിച്ച പയർ എന്നിവ കഴിക്കാം, കൊഴുപ്പ് കുറഞ്ഞിട്ടുള്ള പാലും പാലുൽപന്നങ്ങളും കഴിക്കാവുന്നതാണ്. അതോടൊപ്പം ചെറിയ ടൊമാറ്റോ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. അതുപോലെ അധികം മധുരമില്ലാത്ത പഴങ്ങൾ സാലഡുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിലൂടെ എല്ലാം ഷുഗർ ലെവൽ കുറയ്ക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
3 thoughts on “വെറും മൂന്ന് മിനിറ്റ് കൊണ്ട് നമ്മുടെ ഷുഗർ കുറയ്ക്കാം തെളിവോടുകൂടി ഇതാ കണ്ടു നോക്കൂ. | Prevent Sugar Problem Malayalam”