ഒരു സ്പൂണിൽ ഷുഗർ കുറയ്ക്കുന്ന അത്ഭുത മരുന്ന്. ഭക്ഷണത്തിനുശേഷം കഴിക്കൂ. | Prevent Sugar Level

Prevent Sugar Level : നമ്മുടെ കേരളത്തിൽ രോഗികളുടെ കാര്യത്തിൽ 21 ശതമാനം ആളുകളും പ്രമേഹ രോഗികളാണ് അതുപോലെ തന്നെ തുടക്കക്കാരുടെ എണ്ണം എടുക്കുകയാണെങ്കിൽ അത് 35% ത്തിൽ കൂടുതലും ആയിരിക്കും. ഇതിനെല്ലാം കാരണം മാറിവരുന്ന ജീവിതശൈലി തന്നെയാണ് അതുപോലെ പലതരത്തിലുള്ള തെറ്റിദ്ധാരണകളും കൊണ്ടുമാണ് ഇതുപോലെ പ്രമേഹരോഗികൾ ആകുന്നത്. ഇങ്ങനെയുള്ളവർക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണത്തിന്റെ ക്രമമാണ് പറയാൻ പോകുന്നത് .

രാവിലെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്. പോലെ പച്ചക്കറികൾ വേവിച്ചു കഴിക്കുക ഏതു പച്ചക്കറിയാണ് ഇഷ്ടമുള്ളത് അതെല്ലാം വേവിച്ച് കഴിക്കാവുന്നതാണ്. അതുപോലെ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിനു പകരമായി അഞ്ചോ ആറോ സമയത്തിന്റെ ഇടവേളകൾ വെച്ച് കഴിക്കുക. അതുപോലെ രാവിലത്തെ ഭക്ഷണങ്ങളിൽ നട്ട്സ് ഉൾപ്പെടുത്തുക.

ഉച്ച സമയമാകുമ്പോൾ പകുതിയും പച്ചക്കറികളും അതുപോലെ പയറുവർഗങ്ങളും ഉൾപ്പെടുത്തുക. വളരെ കുറച്ച് മാത്രം അന്നജം കഴിക്കുക. വെളുത്ത അരി കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ ഇറച്ചിയും മീനും അധികമല്ലാതെ കഴിക്കുന്നതും നല്ലതാണ്. ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം ചെറിയ പുളിയുള്ള തൈര് കഴിക്കുന്നത് നല്ലതാണ്. ഇത്ഹനം മെച്ചപ്പെട്ട നടക്കുന്നതിനും കുടലിൽ നല്ല ബാക്ടീരിയകൾ ഉണ്ടാകുന്നതിനും നല്ലതാണ്.

അതുപോലെ ചായ കുടിക്കുന്നതിനു പകരം ഗ്രീൻ റ്റി കഴിക്കുന്നത് നല്ലതാണ് അതോടൊപ്പം കുറച്ചു നട്സ് കഴിക്കുക. അതുപോലെ രാത്രി ഭക്ഷണം കഴിവതും 7:00 മണിക്കുള്ളിൽ തന്നെ കഴിച്ച അവസാനിപ്പിക്കുക. അതുപോലെ തന്നെ ദിവസത്തിൽ വെള്ളം കുടിക്കുവാനും ശ്രദ്ധിക്കുക കൃത്യമായ രീതിയിൽ പോലെ ഭക്ഷണക്രമം മുന്നോട്ടു കൊണ്ടുപോവുകയാണെങ്കിൽ ഷുഗർ നിങ്ങൾക്ക് എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *