കൊളസ്ട്രോളും ഷുഗറും ഉള്ളവർ മദ്യം കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്. | Prevent Sugar And Blood Pressure

Prevent Sugar And Blood Pressure : മദ്യം കഴിക്കുമ്പോൾ പ്രമേഹം രോഗം ഉണ്ടാകുമോ എന്ന ഒരു സംശയം മിക്കവാറും എല്ലാ ആളുകൾക്കും ഉണ്ടായിരിക്കും. പ്രമേഹം വരുന്നതിന്റെ ആദ്യഘട്ടങ്ങളിൽ നമ്മുടെയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാണ് പ്രമേഹത്തിന്റെ ആരംഭം തുടങ്ങുന്നത്. മദ്യം കഴിക്കുമ്പോൾ ഫാറ്റി ലിവർ എന്ന പ്രശ്നം ഉണ്ടാകും ഇത് പ്രമേഹ രോഗത്തിലേക്ക് വരും.

പ്രമേഹരോഗം ഇല്ലാത്തവർക്ക് ദിവസവും മറ്റും കഴിക്കുന്നവർ ആണെങ്കിൽ വരാനുള്ള സാധ്യതകൾ കൂടുതലാണ്. പല മാറ്റങ്ങളിലും ആവശ്യത്തിൽ അധികം കാലറി ഉണ്ട്. അമിതമായി മദ്യം കഴിക്കുന്നവർക്ക് ഗാലറി ശരീരത്തിൽ അധികം കടക്കും അതുകൊണ്ട് ശരീരഭാരം കൂടുകയും പ്രമേഹ രോഗം വരാനുള്ള സാധ്യതകൾ കൂടുകയും ചെയ്യും. ദിവസവും മദ്യം കഴിക്കുന്ന ശീലമുള്ളവർ കൺട്രോൾ ചെയ്തു കഴിക്കുക.

എന്നതാണ് പറയാനുള്ളത് പരമാവധി ആ ശീലം ഇല്ലാതാക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. പ്രമേഹ രോഗമുള്ളവർക്ക് ചില മദ്യങ്ങൾ കഴിക്കുമ്പോൾ ഷുഗറിന്റെ അളവ് കുറഞ്ഞു പോകാനും അതിന്റെ ലക്ഷണങ്ങൾ കാണുകയും ചെയ്യും. അതുപോലെ മദ്യപാനത്തിന് ശേഷം കൃത്യമായി ആഹാരം കഴിക്കാതെ കിടന്നു പോവുകയാണെങ്കിൽ ഷുഗറിന്റെ ലെവല് കുറയുകയും.

പിന്നീട് അത് വലിയ ബുദ്ധിമുട്ടിലേക്ക് ആവുകയും ചെയ്യും. ഇങ്ങനെയുള്ളവർക്ക് ചെയ്യാൻ സാധിക്കുന്നത് ഷുഗറിന്റെ അളവ് പരിശോധിച്ച് നോക്കുക എന്നത് തന്നെയാണ് അങ്ങനെയാണെങ്കിൽ പിന്നീട് വരുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

One thought on “കൊളസ്ട്രോളും ഷുഗറും ഉള്ളവർ മദ്യം കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്. | Prevent Sugar And Blood Pressure

Leave a Reply

Your email address will not be published. Required fields are marked *