എത്ര മരുന്നു കഴിച്ചിട്ടും അലർജി വിട്ടു മാറുന്നില്ല. ഇനി ഇങ്ങനെ ചെയ്താൽ മതി. | Prevent Skin Allergy Malayalam

Prevent Skin Allergy Malayalam : ആന്തരിക അവയവങ്ങളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾ കാരണം പ്രധാനമായി ലക്ഷണവും കാണിക്കുന്നത് നമ്മുടെ ചർമ്മത്തിൽ ആയിരിക്കും അത് ചൊറിച്ചിലുകൾ ആയിട്ടും ചില കുരുക്കൾ പൊന്തുന്നതുപോലെയും വ്രണങ്ങൾ ആയിട്ടും കണ്ടു വരാറുണ്ട്. പലപ്പോഴും നമ്മൾ അതിനെ മാറ്റുന്നതിന് വേണ്ടി പല ക്രീമുകളും പല മരുന്നുകളും നമ്മൾ ഉപയോഗിക്കും.

എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം അത് വീണ്ടും തിരികെ വരികയും ചെയ്യും യഥാർത്ഥ കാരണം മനസ്സിലാക്കിക്കൊണ്ട് ചികിത്സ നടത്തുകയാണ് ഇതിന് വേണ്ടത് അങ്ങനെയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ നമുക്ക് സാധിക്കും. തലയിൽ താരൻ മുടികൊഴിച്ചിൽ ചൊറിച്ചിൽ എന്നിവ ഉണ്ടാകുന്നത്.

അലർജിയാണ് അതിന്റെ മൂല കാരണം എന്നു പറയുന്നത് വയറ്റിൽ ഉണ്ടാകുന്ന കുടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. മലബന്ധപ്രശ്നങ്ങൾ സ്ഥിരമായി ഉള്ളവർക്കെല്ലാം ഇതുപോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. അതുകൊണ്ടുതന്നെ സ്കിൻ അലർജി കാണുമ്പോൾ തന്നെ അതിനെ ചികിത്സ നടത്താതെ കുടലിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ.

എന്ന് നോക്കി അതിനു വേണ്ടി നടത്തിയാൽ ഈ ബുദ്ധിമുട്ടുകൾ എല്ലാം താനേ മാറിക്കോളും. പലപ്പോഴും പ്രോട്ടീൻ കഴിക്കുന്നത് കുറയ്ക്കുമ്പോൾ തന്നെ വലിയ മാറ്റം കാണാൻ സാധിക്കുന്നതാണ് അതുകൊണ്ട് സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്ട് കൃത്യമായ മരുന്നുകൾ കഴിച്ച് മാറ്റേണ്ടതാണ്.

One thought on “എത്ര മരുന്നു കഴിച്ചിട്ടും അലർജി വിട്ടു മാറുന്നില്ല. ഇനി ഇങ്ങനെ ചെയ്താൽ മതി. | Prevent Skin Allergy Malayalam

Leave a Reply

Your email address will not be published. Required fields are marked *