പ്രസവ വേദനയേക്കാൾ വലുതാണ് മൂത്രത്തിൽ കല്ല് വന്നാൽ ഉള്ള വേദന. ഉടനെ പരിഹാരം കാണാൻ ഇതുപോലെ ചെയ്താൽ മതി. | Prevent Kidney Stone

Prevent Kidney Stone : അമിതമായിട്ടുള്ള വേദന ഉണ്ടാകുന്ന ഒരു അസുഖമാണ് കിഡ്നി സ്റ്റോൺ. യുവാക്കളിലും മറ്റ് മദ്യവയസ്കരിലും ആണ് അധികമായി കാണുന്നത് സർവ്വസാധാരണമായി ഇത് ആൾക്കാരിൽ നിന്ന് കണ്ടുവരുന്നു.നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരുന്നഅവസരങ്ങളിലാണ് ഇതുപോലെ കിഡ്നി സ്റ്റോൺ വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത്. അതുപോലെ മിനറലുകൾ അമിതമായി അടിഞ്ഞുകൂടുന്നത് മൂലം കിഡ്നിക്ക് അതിനെ ആകരണം ചെയ്യാൻ സാധിക്കാതെ വരികയും അത് അടിഞ്ഞുകൂടി ചെറിയ കല്ലുകൾ ആയി രൂപാന്തരപ്പെടുന്നു .

ചെറിയ കല്ലുകൾ ആണെങ്കിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല എന്നാൽ ഇത് അവിടെനിന്നും മൂത്രനാളിയിലേക്ക് കടന്നു തുടങ്ങുമ്പോൾ ആയിരിക്കും വേദന അനുഭവപ്പെടുന്നത്. അതുപോലെ മറ്റു കാരണങ്ങളാണ് വ്യായാമം ഇല്ലായ്മ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ കൂടിയും പിടിച്ചു വയ്ക്കുമ്പോൾ അമിതമായിട്ടുള്ള വണ്ണം പുകവലി മദ്യപാനം ഇതെല്ലാം കിഡ്നിയിൽ സ്റ്റോണുകൾ ഉണ്ടാകാൻ കാരണമാകും. ഇതിന്റെ ലക്ഷണങ്ങൾ അധികഠിനമായിട്ടുള്ള വേദനകൾ തന്നെയാണ്,

രാത്രിയാണ് ഈ വേദന കൂടുതലായി വരാറുള്ളത് അതുപോലെ മൂത്രം മുഴുവനായി ഒഴിക്കാൻ കഴിയാത്ത അവസ്ഥ മൂത്രത്തിൽ പഴുപ്പ് മൂത്രത്തിന്റെ നിറം മാറി വരുക ദുർഗന്ധം തുടങ്ങിയ ലക്ഷണങ്ങളും കണ്ടു വരാറുണ്ട്. എന്നാൽ ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ ചില ടെസ്റ്റുകൾ നടത്തുമ്പോൾ ആയിരിക്കും കിഡ്നി സ്റ്റോൺ ആണെന്ന് നമ്മൾ മനസ്സിലാക്കുന്നത്. എന്നാൽ ലക്ഷണങ്ങൾ രൂക്ഷമാകാതെ ചെറിയ ലക്ഷണങ്ങൾ .

കാണുമ്പോൾ തന്നെ നമ്മൾ ടെസ്റ്റ് ചെയ്തു നോക്കുകയാണെങ്കിൽ അസുഖത്തെ കണ്ടെത്താൻ സാധിക്കുന്നതും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതും ആണ്. ഇങ്ങനെയുള്ള ആളുകൾ ഭക്ഷണകാര്യങ്ങളിൽ കുറെ ശ്രദ്ധിക്കണം വെള്ളം ധാരാളം കുടിക്കണം ഉപ്പ് അമിതമായി കഴിക്കാൻ പാടില്ല. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് മൂലം പ്രശ്നങ്ങൾ ഉണ്ടാകും. ആ നേന്ത്രപ്പഴം ദിവസവും കഴിക്കാൻ ശീലമാക്കുക മുളപ്പിച്ച ആ പയർ വർഗ്ഗങ്ങൾ കഴിക്കുക ദിവസവും മത്സ്യ മാംസങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ ഒരുപാട് പുളിയുള്ള പഴങ്ങൾ കഴിക്കുന്നത് അമിതമായി വരുന്നത് ഒഴിവാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

One thought on “പ്രസവ വേദനയേക്കാൾ വലുതാണ് മൂത്രത്തിൽ കല്ല് വന്നാൽ ഉള്ള വേദന. ഉടനെ പരിഹാരം കാണാൻ ഇതുപോലെ ചെയ്താൽ മതി. | Prevent Kidney Stone

Leave a Reply

Your email address will not be published. Required fields are marked *