ഈ ലക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാം നിങ്ങൾക്ക് കിഡ്നി രോഗം ഉണ്ടോ ഇല്ലയോ എന്ന്. | Prevent Kidney Problems

Prevent Kidney Problems : കിഡ്നിയുടെ പ്രവർത്തനം കുറയുമ്പോൾ തന്നെ യൂറിയാക്ക് ക്രിയാറ്റിൻ ഒന്നും തന്നെ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ മുകളിലാവുകയില്ല പ്രമേഹരോഗം ഉള്ളവർക്ക് രക്തസമ്മർദം കൂടുതലുള്ളവർക്ക് കിട്ടിയോടെ എല്ലാം ചെയ്തിട്ടുണ്ട് എങ്കിലും യൂറിക്കാസിഡ് നോർമൽ ആവുമെങ്കിലും ചില സന്ദർഭങ്ങളിൽ അത് മാറിമറിഞ്ഞേക്കാം. യൂറിയ കൂടിയാൽ തന്നെ അത് കിഡ്നിയുടെ തകരാറിന്റെ ലക്ഷണമാണ്.

ഇതിനെ ആദ്യമേ തന്നെ ഉണ്ടാകുന്ന അപാരകൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ അത് മൂത്രത്തിൽ വരുന്ന പതയാണ്. ചെറിയ പതയല്ല. വെള്ളം ഒഴിച്ച് കളഞ്ഞാലും അത് കാണപ്പെടുന്നതായിരിക്കും അപ്പോൾ ഉടനെ തന്നെ അത് മനസ്സിലാക്കേണ്ടതാണ്. അതുപോലെ പ്രമേഹ രോഗമുള്ളവർക്ക് കൃത്യമായി മരുന്നു കഴിച്ചില്ല എങ്കിൽ അത് കിഡ്നിയെ സാരമായി ബാധിക്കുന്നതായിരിക്കും. അതുപോലെ തന്നെയാണ് രക്തസമ്മരദവും.

അതുപോലെ ഒരുപാട് വണ്ണം ഉള്ളവർക്കും കിഡ്നി സംബന്ധിച്ച രോഗങ്ങൾ ഉണ്ടാകാം. പരിഹാരമെന്ന് പറയുന്നത് ശരീരത്തിൽ പ്രമേഹം കണ്ട്രോള്‍ ആണോ എന്ന് പരിശോധിക്കുക. മരുന്നു കഴിക്കുന്നവർ കൃത്യമായി മരുന്നു കഴിക്കുക. അതുപോലെ തന്നെ കിഡ്നി രോഗം ഉണ്ടായാൽ അത് ഹാർടിനെയും മോശമായി ബാധിക്കും ഹൃദ്രോഗങ്ങൾ ഉള്ളവർക്കും അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.

അതുകൊണ്ടുതന്നെ പ്രമേഹ രോഗമുള്ളവർക്കും ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരും അതിന്റെ അളവ് കൃത്യമായി പരിശോധിച്ച് മരുന്നുകൾ കഴിച്ച് ഭേദമാക്കുകയാണെങ്കിൽ കിഡ്നി രോഗം വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *