Prevent High Sugar : ജീവിതശൈലി രോഗങ്ങളിൽ ഇന്ന് വളരെ പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് പ്രമേഹരോഗം. കാരണം ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഇന്ന് പ്രമേഹരോഗം കണ്ടുപിടിക്കുകയാണ് തെറ്റായ ജീവിതശൈലി കൊണ്ടാണ് കൂടുതൽ ആളുകൾക്കും പ്രമേഹരോഗം വന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ ഇത് പരിഹാരം ചെയ്യുന്നതിന് വേണ്ടി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ മതി. ഇന്നിവിടെ പറയാൻ പോകുന്നത് നമ്മൾ ഭക്ഷണത്തിലും അതുപോലെ ജീവിതശൈലിയിലും മാറ്റേണ്ട കുറച്ചു കാര്യങ്ങളെപ്പറ്റിയാണ് ഇതിലൂടെ നിങ്ങൾക്ക് വളരെ പെട്ടെന്ന് ശരീരത്തിൽ ഷുഗർ കുറയ്ക്കേണ്ട സാധിക്കുന്നതാണ് നിത്യവും ചെയ്യുന്നതിലൂടെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യാം.
ആദ്യത്തെ കാര്യം വ്യായാമമാണ്. വ്യായാമം നമ്മൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമാണ് ഷുഗർ ലെവൽ കുറയ്ക്കുന്നതിന് വേണ്ടി നിങ്ങൾ 30 സെക്കൻഡ് നേരത്തേക്ക് നമ്മുടെ ഹൃദയമിടിപ്പ് വല്ലാതെ കൂട്ടുന്ന തരത്തിലുള്ള എക്സസൈസുകൾ ചെയ്യുക ഉദാഹരണമായിട്ട് ഓടുന്നതും ചാടുന്നതും സ്കിപ്പിംഗ് ചെയ്യുന്നതും വേണമെങ്കിലും ആകാം. ഇങ്ങനെ ചെയ്തതിനുശേഷം നിങ്ങൾ ടെസ്റ്റ് ചെയ്ത് നോക്കൂ ഷുഗറിന്റെ ലെവൽ കുറഞ്ഞിരിക്കുന്നത് കാണാം.
അതുപോലെ കഴിക്കേണ്ട ഭക്ഷണങ്ങളുടെ കാര്യത്തിലും കുറച്ച് ശ്രദ്ധിക്കേണ്ടതുണ്ട് പ്രോട്ടീൻ അധികമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക വെള്ളരി കഴിക്കുന്നതും ഗോതമ്പ് തുടങ്ങിയ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അധികം മധുരമില്ലാത്ത പഴങ്ങൾ കഴിക്കാവുന്നതാണ് പച്ചക്കറികൾ കഴിക്കാവുന്നതാണ്. നട്ട്സ് മുട്ടയുടെ വെള്ള മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.
One thought on “ഇനി എന്ത് കഴിച്ചാലും അതിന്റെ ഷുഗർ നിങ്ങളുടെ ശരീരത്തിൽ കയറുകയില്ല. ഡോക്ടർ പറയുന്നത് പോലെ ചെയ്യൂ. | Prevent High Sugar”