ഹാർട്ട് ബ്ലോക്ക് ഇനി ജീവിതത്തിൽ വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. കണ്ടു നോക്കൂ. | Prevent Heart Block

Prevent Heart Block : ഹാർട്ട് അറ്റാക്ക് വരുക എന്ന് പറയുന്നത് വളരെയധികം ഭീതിജനകമായിട്ടുള്ള ഒരു അവസ്ഥയാണ്. ആ നമ്മുടെ ഹൃദയത്തിന് സപ്ലൈ ചെയ്യുന്ന രക്ത കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ് ഇതിന് കാരണം. ഒരു പ്രാവശ്യം ഇത് വന്നു കഴിഞ്ഞാൽ ഇതിന്റെ കാരണം എവിടെ നിന്നാണ് എന്ന് മനസ്സിലാക്കുന്നു അതിനുവേണ്ടി ഇ സി ജി പോലുള്ള ടെസ്റ്റുകൾ ചെയ്യാറുണ്ട്.

ബ്ലോക്കുകൾ കണ്ടെത്തി കഴിഞ്ഞാൽ അതിന്റെ തീവ്രത കണ്ടുപിടിച്ച് അതിനുവേണ്ട പരിഹാരമാർഗങ്ങൾ ചെയ്യേണ്ടതാണ്. ഇന്നത്തെ കാലത്ത് കൂടുതലായിട്ടും ആന്റി പ്ലാസി എന്ന് പറയുന്ന ഞരമ്പുകളിൽ ബലൂൺ കടത്തിവിട്ട് കൊണ്ടുള്ള ചികിത്സാരീതിയാണ് കൂടുതൽ ഫലപ്രദമായി മുന്നോട്ടുപോകുന്നത്. ഇത് ഓരോരുത്തരെയും അനുസരിച്ചാണ് ചെയ്യുന്നത്.

അതുപോലെ ചിലർക്ക് ഓപ്പറേഷൻ ചെയ്യേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതിനുവേണ്ടിയിട്ട് ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ നിന്ന് ഞരമ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ചെയ്യും. ഹാർട്ട് ബ്ലോക്ക് വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ പറയുന്നത് പ്രമേഹം മദ്യപാനം പുകവലി കൊളസ്ട്രോളിന്റെ അമിതമായിട്ടുള്ള അളവ് ഇത് നാലും വളരെ പ്രധാനപ്പെട്ട കാരണങ്ങളാണ്.

ഇത് അല്ലാതെ ജനിതകമായിട്ടുള്ള ചില കാര്യങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്. അതുപോലെ മാനസിക സമ്മർദ്ദവമായി ബന്ധപ്പെട്ട പല കാരണങ്ങളും വരാറുണ്ട്. ആഹാരത്തിന് ബ്ലോഗ് ഉള്ളവർ ആണെങ്കിൽ പ്രധാനമായിട്ടും ഈ നാല് കാര്യങ്ങളാണ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് അപ്പോൾ തന്നെ വലിയ മാറ്റം കാണാൻ സാധിക്കും അല്ലാത്ത അവസ്ഥകളിൽ പ്രത്യേക ചികിത്സകൾ നടത്തി ഭേദമാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *