Prevent Fatty liver : ഫാറ്റി ലിവർ എന്നു പറയുന്ന അവസ്ഥ എന്ന പലർക്കും കണ്ടുവരുന്നുണ്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ കണ്ടുവരുന്നുണ്ട് എന്നാൽ ഇത് ജീവിതശൈലിയിലൂടെ ഒരു പരിധിവരെ കണ്ട്രോൾ ചെയ്യാൻ പറ്റുന്ന ഒരു കാര്യം തന്നെയാണ്. നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു കൂടാതെ വ്യായാമ കുറവ് അമിതമായിട്ടുള്ള ആഹാരം അതുമായി ഉണ്ടാകുന്ന അമിതവണ്ണം.
ഇതാണ് പ്രധാനപ്പെട്ട കാരണങ്ങളായി വരുന്നത്. ഇത് ഫാറ്റി ലിവർ മാത്രമല്ല പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടാക്കാനും കാരണമാകും. അസുഖത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചാൽ മൂന്നാമത്തെ സ്റ്റേജിൽ ആയിരിക്കും നമ്മൾ ഇത് തിരിച്ചറിയപ്പെടുന്നത്. ആ കാലിൽ നീര് വരുന്നത് കാരണമാകും മഞ്ഞപ്പിത്തം പോലെയുള്ള അസുഖങ്ങൾ ഉണ്ടാകരണവും ആയിരിക്കും പലപ്പോഴും കണ്ടെത്തപ്പെടുന്നത്. രണ്ടാമത്തെ ഘട്ടത്തിൽ ആണെങ്കിൽ വയറു പലപ്പോഴും വേദന എടുക്കുന്നത് പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായേക്കാം ദഹനക്കുറവ് ഉണ്ടായേക്കാം പക്ഷേ പെട്ടെന്ന് ആരും തന്നെ കണക്കാക്കുന്നതും അല്ല.
ഇന്നത്തെ കാലത്ത് വളരെ പെട്ടെന്നാണ് ആളുകൾക്ക് ഫാറ്റി ലിവർ കണ്ടുവരുന്നത്. മുതിർന്നവരിൽ ആയിരുന്നു പണ്ടുകാലങ്ങളിൽ കണ്ടിരുന്നത് എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നു. പ്രധാനമായിട്ടും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ് ഇതിന് കാരണം ഭക്ഷണക്രമത്തിലാണ് നമ്മൾ പ്രധാനമായിട്ടും മാറ്റം വരുത്തേണ്ടത്. മദ്യപാനം പുകവലി എന്നിവ ശീലമുള്ള ആളുകൾക്ക് ഫാറ്റി ലിവർ കണ്ടുവരാറുണ്ട്.
ഇങ്ങനെയുള്ളവർക്ക് നല്ലതുപോലെ ഉള്ള ഉറക്കം വെള്ളം നല്ലതുപോലെ കുടിക്കുകയും ചെയ്യണം. ഇങ്ങനെയുള്ളവർ ക്കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. അതുപോലെ ആഹാരം ഒരു കാരണവശാലും കഴിക്കാതിരിക്കരുത്. അതുപോലെ രാത്രിയിലെ ഭക്ഷണവും രാവനത്തെ ഭക്ഷണങ്ങളും ഏകദേശം 13 മുതൽ 12 മണിക്കൂറിന്റെ ഡിഫറൻസ് കീപ്പ് ചെയ്തു കഴിക്കുക. അതുപോലെ ഭക്ഷണത്തിൽ വെള്ളം അരിയുടെ ഉപയോഗം കുറയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “ഫാറ്റി ലിവർ ജീവിതത്തിൽ വരാതിരിക്കാൻ ഈ നാച്ചുറൽ ഒറ്റമൂലി ഉപയോഗിച്ചാൽ മതി. | Prevent Fatty liver”