Prevent Fat stomach : അമിതമായിട്ടുള്ള ഉത്കണ്ഠ, ഭക്ഷണമെല്ലാം നിയന്ത്രിച്ചു കഴിക്കുന്നവരാണെങ്കിലും പെട്ടെന്ന് തടി വർദ്ധിക്കുക ഭാരം വർധിക്കുക, ഉറക്കമില്ലായ്മ, തലമുടി വല്ലാതെ കൊഴിഞ്ഞുപോവുക ഇതുപോലെ പല വ്യത്യസ്തങ്ങളായിട്ടുള്ള പ്രശ്നങ്ങൾ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് എല്ലാം തന്നെ കോമൺ ആയി കണ്ടുവരാവുന്ന ഒരു പ്രശ്നമാണ് തൈറോയിഡ് ഗ്രന്ഥികയുടെ തകരാറുകൾ. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന രണ്ട് ഹോർമോണുകൾ കുറഞ്ഞു പോകുന്ന അവസ്ഥയാണ് കൂടുതൽ ആളുകൾക്കും കണ്ടുവരുന്നത്.
അപൂർവ്വം ആയിട്ടാണ് കൂടിയ അവസ്ഥകൾ ഉണ്ടാകാറുള്ളത്. കൂടുതൽ ആളുകൾക്കും തൈറോയ്ഡ് ഹോർമോൺ കുറഞ്ഞുവരുന്ന അവസ്ഥയാണെങ്കിൽ അത് തൈറോയ്ഡ് ഗ്രന്ഥിയുമായി ഉണ്ടാകുന്ന തകരാറുകൾ കാരണം അല്ല എന്നതാണ് അത്ഭുതകരമായ മറ്റു വസ്തുതകൾ. ഇതിന് കാരണമായിട്ടുള്ള ഒരു വൈറ്റമിനെ പറ്റിയാണ് പറയാൻ പോകുന്നത്. സെലീനിയം. ഈ വൈറ്റമിൻ ഏറ്റവും കൂടുതൽ സംരക്ഷിച്ചു വയ്ക്കുന്നത് തൈറോയിഡ് ഗ്രന്ഥിയിലാണ്.
അതുകൊണ്ടുതന്നെ തൈറോയിഡ് ഗ്രന്ഥിയെ ഏതെങ്കിലും തരത്തിലുള്ള എന്ത് പ്രശ്നങ്ങളാണെങ്കിലും അത് ഈ വൈറ്റമിനെയും ബാധിക്കും ഇത് ശരീരത്തിന് കുറഞ്ഞു വരികയും ചെയ്യും. സെലീനിയം എന്ന വൈറ്റമിൻ കൊണ്ട് ശരീരത്തിന് ആവശ്യമായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം എന്ന് പറയുന്നത് ആന്റി ബോഡികൾക്ക് എതിരെ പ്രവർത്തിക്കാനുള്ള കഴിവ് തന്നെയാണ്. അതുകൊണ്ട് ഈ പ്രവർത്തനശേഷി കുറയുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.
കൂടാതെ സെലീനിയം കൊണ്ടുള്ള മറ്റൊരു ഗുണം എന്ന് പറയുന്നത് കരളിനെ പ്രൊട്ടക്ട് ചെയ്യും എന്നുള്ളതാണ്. ലിവറിന്റെ ആരോഗ്യത്തിന് വളരെ അത്യന്താപേക്ഷികമാണ് സെലീനിയം എന്ന വൈറ്റമിൻ. അതുകൊണ്ടുതന്നെ ഈ ശരീരത്തിൽ അതിന്റെ അളവ് കൃത്യമാക്കിയാൽ തന്നെ പല അസുഖങ്ങളും നമുക്ക് ഭേദമാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “കുടവയർ ചുരുങ്ങിയ ഫ്ലാറ്റ് ആകാനും ഫാറ്റി ലിവർ വരാതിരിക്കാനും ഈ വൈറ്റമിൻ കഴിച്ചാൽ മതി. | Prevent Fat stomach”