Prevent Dry Skin : നമ്മൾ പലർക്കും ഓരോ തരത്തിലുള്ള കർമ്മങ്ങളാണ് ഉള്ളത് ചിലർക്ക് ഡ്രൈ സ്കിൻ ആണെങ്കിൽ ചിലർക്ക് ഓയിൽ സ്കിൻ ആയിരിക്കും ചിലർക്ക് സെൻസിറ്റീവ് സ്കിൻ ആയിരിക്കും പലതരത്തിലുള്ള സ്കിന്നുകൾ ആയിരിക്കും നമ്മൾ ഓരോരുത്തർക്കും ഉള്ളത്. ഒരുപാട് ചൂടുള്ള സമയത്തും ഒരുപാട് തണുപ്പുള്ള സമയത്തും നമ്മുടെ ചർമ്മത്തിൽ വളരെയധികം ഡ്രൈ അനുഭവപ്പെടാറുണ്ടോ ചിലപ്പോൾ വെളുത്ത നിറത്തിലുള്ള പൊടി പോലെയും കാണാറുണ്ടോ അതിനെയാണ് വരണ്ട ചർമ്മം എന്ന് പറയുന്നത്.
നമ്മുടെ ചർമ്മത്തിൽ പ്രോട്ടീൻസും ഓയിലും ഉണ്ടാക്കുന്ന ഒരു പ്രൊട്ടക്റ്റീവ് ഉണ്ട് അവിടെ അതിന്റെ കുറവുമൂലം ആണ് ഡ്രൈ ഉണ്ടാകുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം ആയിരിക്കും ഇതിന് പ്രധാനപ്പെട്ട കാരണമായിട്ട് വരുന്നത് അതുപോലെ കഠിനമായ സൂര്യപ്രകാശം കൊള്ളുന്നതും കൊണ്ടും വരണ്ട ചർമ്മത്തിലേക്ക് നയിക്കും. നമ്മൾ ഉപയോഗിക്കുന്ന സോപ്പ് ക്രീം എന്നിവയെല്ലാം അതിനെ ബാധിക്കും.
അതുപോലെ തന്നെ ഹൈപ്പർ തൈറോയ്ഡിസം പ്രമേഹരോഗം എന്നിവരിലും വരണ്ട ചർമം ഉണ്ടാകാറുണ്ട്. മാത്രമല്ല പോഷകാഹാരം കുറവുള്ളവരിലും വെള്ളം കുടിക്കാത്തവരിലും ഉണ്ടാകാറുണ്ട്. ഫംഗൽ ഇൻഫെക്ഷൻ ചർമ്മത്തിൽ ചുളിവുകൾ എന്നിവയും ഉണ്ടാകും. ഇവർ പ്രധാനമായിട്ടും വെള്ളരിക്ക കൂടുതൽ കഴിക്കുവാൻ ശ്രദ്ധിക്കുക. പാല് കഴിക്കുക. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ വൈറ്റമിൻ എ വൈറ്റമിൻ ബി ഫൈവ് വൈറ്റമിൻ ഈ എന്നിവയെല്ലാം ശരീരത്തിന് വളരെ നല്ലതാണ് ചർമ്മത്തിന് തിളക്കം കൂട്ടുന്നതിനും വരണ്ട ചർമം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും. അതുപോലെ ഡ്രൈ ഫ്രൂട്ട്സ് നട്സ് എന്നിവയിൽ എല്ലാം ഉണ്ട് ഇതെല്ലാം തന്നെ സംരക്ഷണത്തിന് നല്ലതാണ്. ഭക്ഷണക്രമത്തിൽ ഉണ്ടാക്കുന്ന മാറ്റം കൊണ്ട് നമുക്ക് എളുപ്പത്തിൽ വരണ്ട ചർമ്മത്തെ മാറ്റാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “വരണ്ട ചർമം നിങ്ങളെ എന്നന്നേക്കുമായി വിട്ടു പോകാൻ ഇത് മാത്രം ചെയ്താൽ മതി. | Prevent Dry Skin”