Prevent Cough Health Tip : കാലാവസ്ഥയിൽ ഉണ്ടാകുന്ന പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പലരെയും പല അസുഖങ്ങളിലേക്ക് വഴിവയ്ക്കും പ്രധാനമായിട്ടും അലർജി പ്രശ്നങ്ങളായിരിക്കും ആളുകൾക്ക് സംഭവിക്കുന്നത്. അതിൽ തന്നെ ജുമാ ജലദോഷം കഫക്കെട്ട് എന്നിവയായിരിക്കും പ്രധാനമായി വരുന്നത്. ചിലർക്ക് പനി ഉണ്ടാകും എന്നാൽ അത് പെട്ടെന്ന് മാറുകയും ജലദോഷവും കഫക്കെട്ടും മാറാതെ കുറച്ചുനാളത്തേക്ക് തുടർന്നു പോവുകയും ചെയ്യും.
പ്രധാനമായും ഇതു കുട്ടികളിൽ ആയിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുള്ളത്. ഇതിനെ കാരണമാകുന്നത് പ്രതിരോധശേഷി കുറയുമ്പോൾ മാത്രമല്ല പ്രതിരോധശേഷി കൂടുമ്പോഴും ഈ പ്രശ്നങ്ങൾ ഉണ്ടാകും. പ്രതിരോധശേഷി കുറയുന്ന സമയങ്ങളിൽ അത് കൂട്ടുന്നതിന് വേണ്ടിയിട്ടുള്ള കാര്യങ്ങൾ വേണം നമ്മൾ ആദ്യം ചെയ്യുവാൻ അപ്പോൾ തന്നെ ഈ അസുഖങ്ങൾ വന്നതുപോലെ പോവുകയും ചെയ്യും.
വേണ്ടി മരുന്നുകൾ കഴിക്കാതെ വീട്ടിലെ ചില ഒറ്റമൂലി പ്രയോഗങ്ങൾ തന്നെ വളരെ ഉപകാരപ്രദമായിരിക്കും. വൈറ്റമിൻ ഡി വൈറ്റമിൻ സി എന്നിവ ശരീരത്തിൽ നല്ല രീതിയിൽ ആവശ്യമുള്ള വൈറ്റമിൻസ് ആണ് അതുകൊണ്ട് രാവിലെ കുറച്ചു സമയം വെയിൽ കൊള്ളുന്നത് ദിവസവും പേരക്ക കഴിക്കുന്നത് എല്ലാം വളരെ ഉപകാരപ്രദമാകും. അടുത്തത് വേണ്ടത് സിങ്ക് ആണ്. പച്ചക്കറികൾ കൂട് ഇലക്കറികൾ ഫ്രൂട്ട്സ് എന്നിവയെല്ലാം കഴിക്കുന്നത്.
ഇതിന്റെ അളവ് കൂട്ടാൻ സഹായിക്കും. അതുപോലെ ചെറിയ മത്സ്യങ്ങൾ നട്ട്സ് ഡ്രൈ ഫ്രൂട്സ് എന്നിവയെല്ലാം ഉൾപ്പെടുത്തുക ഭക്ഷണത്തിൽ. അതുപോലെ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ആടലോടകം എന്ന് പറയുന്ന ചെടി ആവിയിൽ വേവിച്ച് അതിന്റെ നീരെടുത്ത് ദിവസവും ഓരോ സ്പൂൺ വീതം കഴിക്കാൻ കൊടുക്കുന്നതും വളരെ നാച്ചുറലായി ചെയ്യാൻ പറ്റുന്ന ഒരു പ്രതിരോധ മരുന്നാണ്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.