പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. അമിതഭാരവും കുടവയറും കുറയ്ക്കുന്നതിനായി രീതികളും ട്രൈ ചെയ്തു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇവയൊന്നും വിചാരിച്ച ഫലം തരുന്നില്ല. എന്നാൽ ചില പ്രകൃതിദത്തമായ രീതികൾ അമിതവണ്ണം കുറയ്ക്കുന്നതിന് സഹായകമാകുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ചക്ക.
ചക്ക പോലെ തന്നെ അതുണ്ടാകുന്ന പ്ലാവിലെ ഇലകൾ കൊണ്ടും മലയാളം ഗുണങ്ങൾ ഉണ്ട്. ജീവിതരീതിയിലെ തെറ്റായ മാറ്റങ്ങൾ കുട്ടികളെ വരെ അമിതവണ്ണം ഉള്ളവരാക്കി മാറ്റി. ഇത് കുറയ്ക്കുന്നതിന് പ്ലാവില ഉപകാരമാകും. പ്ലാവില കൊണ്ട് ഒരു പാനീയം തയ്യാറാക്കി കുടിച്ചാൽ അമിതവണ്ണം വേഗത്തിൽ കുറഞ്ഞു കിട്ടും. പ്രമേഹ രോഗികൾ പ്ലാവില തോരൻ വെച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.
പ്ലാവിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകളാണ് പ്രമേഹം നിയന്ത്രിക്കുന്നത്. ഉദര സംബന്ധമായ രോഗങ്ങൾ പരിഹരിക്കുന്നതിനും നല്ലൊരു പ്രതിവിധിയാണ് പ്ലാവില. ശരീരത്തിലെ മെറ്റബോളിസം ശക്തിപ്പെടുത്താനും ദഹനം മികച്ചത് ആക്കാനും ഈ ഇലയ്ക്ക് സാധിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ ഇതിനെ പ്രത്യേക കഴിവുണ്ട്.
പത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കിയ പ്ലാവിലകൾ ഇട്ടു കൊടുക്കുക. ഇവ നന്നായി തിളച്ചു വരുമ്പോൾ തീയണച്ച് പനിയും അരിക്കാവുന്നതാണ്. പ്ലാവിലയുടെ ആ വെള്ളത്തിലേക്ക് ചന്ദ്രപ്രഭ ഗുളിക മൂന്നെണ്ണം ചേർത്തു കൊടുക്കുക. ഈ പാനീയം കുറച്ചുദിവസം തുടർച്ചയായി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.