മഹാദേവന്റെ പൂർണ അനുഗ്രഹം നേടുവാൻ ഉള്ള ഒരു പൂർവ ദിവസമാണ് പ്രദോഷ ദിവസം. ദിവസം പ്രത്യേക നക്ഷത്രത്തിൽ ജനിച്ച വ്യക്തികളെ കൊണ്ട് വീട്ടിൽ നിലവിളക്ക് കൊളുത്തി പറയുന്ന രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ പൂർണ്ണ ഐശ്വര്യം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കുന്നതായിരിക്കും. നക്ഷത്രക്കാരാണ് അത്തം തിരുവാതിര പുണർതം രേവതി ആയില്യം പൂരം തൃക്കേട്ട പൂരാടം ഉത്രാടം അനിഴം അശ്വതി പൂരുരുട്ടാതി.
എത്രയുമാണ് ആ നക്ഷത്രക്കാർ. നാളത്തെ ദിവസം വീട്ടിൽ നിലവിളക്ക് പ്രാർത്ഥിക്കുവാൻ സർവ്വ ശ്രേഷ്ടം ആയിട്ടുള്ളത് ഈ നക്ഷത്രത്തിൽ ജനിച്ച വ്യക്തികളാണ്. അതുപോലെ തന്നെ നാളത്തെ ദിവസം സന്ധ്യയ്ക്ക് ചെയ്യേണ്ടതായിട്ടുണ്ട് ക്ഷേത്രത്തിൽ പോകുന്നത് വളരെ ശ്രേഷ്ഠമായ കാര്യമാണ്. പ്രദോഷ അഭിഷേകം കാണുന്നതും പ്രദോഷ ദീപരാധന കാണുന്നതും കുടുംബസമേതം ഭഗവാനെ തൊഴുതു പ്രവർത്തിക്കുന്നതും നാളത്തെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്.
പ്രദോഷം വ്രതം എടുക്കുന്നവർ ഉണ്ടെങ്കിൽ നാളത്തെ സന്ധ്യ സമയത്ത് അവർ കുറച്ചു കാര്യങ്ങൾ ഉണ്ട് വൈകുന്നേരം നിലവിളക്ക് പ്രാർത്ഥിക്കുന്ന സമയത്ത് കൂവളത്തിന്റെ ഇല ഭഗവാന്റെ ചിത്രത്തിന് മുൻപിൽ സമർപ്പിക്കുക. അതിനുശേഷം ഓം നമശിവായ മന്ത്രം 108 പ്രാവശ്യം പ്രാർത്ഥിക്കുക. നാളെ സന്ധ്യാസമയത്തിന് മുൻപ്.
വീട്ടിലേക്ക് ശിവ പാർവതി ചിത്രം, രുദ്രാക്ഷം, മഞ്ഞൾ തേൻ നെയ്യ് തുടങ്ങിയ മൂന്നു വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നത് വളരെ ഉത്തമമായിട്ടുള്ള കാര്യമാണ്. അതുപോലെ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ കുട്ടികൾക്ക് മധുരം പലഹാരങ്ങൾ നൽകുന്നതും വളരെ ഐശ്വര്യദായികമായ കാര്യങ്ങളാണ്. നാളത്തെ ദിവസം ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുക. Video credit : Infinite stories