നവരാത്രി ആഘോഷമാക്കി നിറ വെളിച്ച സാന്നിധ്യത്തോടെ…മഞ്ഞ ചുരിദാറിൽ അതീവ സുന്ദരിയായി ജനപ്രിയ നായകന്റെ മകൾ മീനാക്ഷി.

മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരിയായ താരപുത്രിയാണ് മീനാക്ഷി. താരങ്ങളെയും അവരുടെ മക്കളെയും കുറിച്ചുള്ള വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് വലിയ സന്തോഷമാണ്. താരങ്ങൾ അത്രയേറെ പ്രിയപ്പെട്ടവരാണെങ്കിൽ പിന്നെ പറയേണ്ട ആവശ്യം തന്നെയില്ല. നിമിഷനേരത്തിനുള്ളിൽ തന്നെ താരങ്ങൾ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരത്തിനുള്ളിൽ വൈറൽആകുകയും ചെയ്യും. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരങ്ങളുടെ മക്കളെയും താരങ്ങൾ എന്നപോലെ തന്നെയാണ് ആരാധകർ കാണുന്നത്.

സിനിമയിൽ പോലും അഭിനയിക്കാതെ ആരാധകരുടെ പ്രിയങ്കരമായി മാറിയ താരം തന്നെയാണ് ജനപ്രിയ താരത്തിന്റെ മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം കഴിഞ്ഞദിവസം നവരാത്രി ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയും ചുരിദാറും എല്ലാം അണിഞ്ഞ് അധിവസുന്ദരി ആയായിരുന്നു ചിത്രത്തിൽ മീനാക്ഷിയെ കാണുവാൻ സാധിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ വളരെയധികം ഹാപ്പി അല്ലെങ്കിലും മീനാക്ഷി ഏതെങ്കിലും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോഴിതാ ഇന്നലെ രാത്രിയോടെ തന്നെ മഹാനവമി ദിനത്തിൽ മിനാഷിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ നിമിഷനേരത്തിനുള്ളിൽ വൈയറിലായി മാറിയിരിക്കുകയാണ്.

മഞ്ഞ ലഹങ്കയിൽ അധിവ സുധാരിയായി ഫോട്ടോയിൽ എത്തിയ മീനാക്ഷിയെ സോഷ്യൽ മീഡിയ വാരിപ്പുണരുകയാണ്. കുടുബം ഒന്നിച്ച് നവരാത്രി ആഘോഷിക്കുന്ന വേളയിലാണ് താരം അതീവ സുദരിയായി എത്തിയത്. വളരെ ക്യൂട്ടായി അധികം ആഡംബരത്തിൽ അണിഞ്ഞൊരുങ്ങാതെ വളരെ സിമ്പിൾ ആയി പത്മ സരോവരത്തിൽ നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ച് എത്തിയിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് നാമരാത്രി ആഘോഷ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *