ഒരു കഷ്ണം സവാള ഇങ്ങനെ വെച്ച് ഉറങ്ങൂ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ…

അടുക്കളകളിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഭക്ഷ്യവസ്തുവാണ് സവാള. രുചിക്ക് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കാനും സവാള സഹായകമാകുന്നു. കാലിനടിയിൽ ഒരു കഷണം സവാള വെച്ച് ഉറങ്ങുമ്പോൾ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചില്ലറയല്ല. ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലുമായി വളരെ വലിയ ബന്ധമുണ്ട്. ചൈനീസ് വൈദ്യശാസ്ത്രപ്രകാരം ഉള്ളം കാലിനെ ധ്രുവരേഖ എന്ന് പറയുന്നു ശരീരത്തിനുള്ളിലെ ഓരോ അവയവങ്ങളിലേക്കും ഉള്ള ബന്ധം കാലിലുണ്ട്.

നിരവധി ദ്രുവ രേഖകൾ ശരീരത്തിലെ ഞരമ്പുകളിലൂടെ ഉള്ളം കാലിലേക്ക് എത്തുന്നു. ഷൂസും ചെരുപ്പും ധരിക്കുന്നതിനാൽ മിക്ക സമയങ്ങളിലും അവ മയക്കത്തിൽ ആയിരിക്കും. ഉള്ളിൽ ധാരാളമായി പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് ശരീരത്തിലെ രക്ത തൊഴിലുകളിലൂടെ കടന്നു രക്തത്തെ ശുദ്ധീകരിക്കുവാൻ സഹായിക്കുന്നു. ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാൻ ഇത് ഏറെ ഗുണം ചെയ്യും.

ഒരു കഷണം സവാള ഉള്ളം കാലിൽ വച്ചതിനുശേഷം സോക്സ് ധരിക്കുക. പ്രകൃതിദത്തമായ രീതിയിൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായകമാകുന്നു. ടോക്സിനുകളെ നശിപ്പിക്കാനും സകല വിഷാംശവും സവാള വലിച്ചെടുക്കും. രാവിലെ ഉറങ്ങുമ്പോൾ തുമ്മലും അലർജിയും അനുഭവപ്പെടുന്നവർക്ക് ഏറ്റവും നല്ല പ്രതിവിധി കൂടിയാണ് ഇത്. പല രോഗങ്ങൾക്കുമുള്ള പ്രധാന കാരണം രക്തദോഷമാണ് രക്തദോഷം ആണ്.

രക്തശുദ്ധി വരുത്തുന്നതിന് ഇത് ഏറെ നല്ലതാകുന്നു അതിലൂടെ രക്തദോഷ സംബന്ധമായ അസുഖങ്ങൾക്കുള്ള പരിഹാരം കൂടിയാണ്. കാലിനടിയിൽ സവാള വയ്ക്കുമ്പോൾ ബെഡ്റൂമിൽ നമുക്ക് ചുറ്റുമുള്ള വായു ശുദ്ധീകരിക്കപ്പെടുന്നു. വായു ശുദ്ധീകരിക്കാനുള്ള നല്ലൊരു മാർഗം കൂടിയാണിത്. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് നല്ലൊരു പരിഹാരം കൂടിയാണ് നടുവിന്റെ ഭാഗത്തായി സവാള വയ്ക്കുന്നത്. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണൂ.