ഈ ചെടിയുടെ പേര് പറയാമോ? വീട്ടിൽ ഈ ചെടി ഉള്ളവർ വീഡിയോ കാണാതെ പോകരുത്. | Health Benefits Of Panikoorkka

Health Benefits Of Panikoorkka : സാധാരണയായി ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാ വീട്ടമ്മമാരും നിർബന്ധമായും വളർത്തേണ്ട ഒരു ചെടിയാണ് പനിക്കൂർക്ക. പെട്ടെന്ന് ഉണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും ഉള്ള ഒരു ഒറ്റമൂലിയാണ് പനിക്കൂർക്ക. സാധാരണയായി ചെറിയ കുട്ടികളിൽ കണ്ടുവരുന്ന പനി ചുമാ ജലദോഷം എന്നിവക്കെല്ലാം കൊടുക്കുന്ന ഒരു ഒറ്റമൂലിയാണ് പനിക്കൂർക്ക. പനി ജലദോഷം മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും പനിക്കൂർക്ക വളരെയധികം ഉപകാരപ്രദമാണ്.

പനിക്കൂർക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പനിക്കൂർക്കയുടെ ഇലകൾ ആവിയിൽ വാട്ടിയെഴുത്ത് അതിന്റെ നീരെടുത്ത് ഇടയ്ക്ക് കഴിക്കുന്നതും കഫക്കെട്ട് ഇല്ലാതാക്കുന്നതിനും പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്നതാണ്. കൂടാതെ അതുമാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുമാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം എന്നു പറയുന്നത്.

അതുപോലെതന്നെ ഇതിന്റെ ഇല ചൂടാക്കി നെറുകിൽ വയ്ക്കുന്നത് കുട്ടികളുടെ പനി, ചുമ എന്നിവ മാറുന്നതിന് വളരെ നല്ലതാണ്. അതുപോലെ പനിക്കൂർക്കയുടെ ഇലയും ത്രിഫലയും ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് ഉദര കൃമി ഇല്ലാതാക്കുന്നതിന് വളരെ നല്ലതാണ്. അതുപോലെ തന്നെ ഇതിന്റെ തിളപ്പിച്ച വെള്ളത്തിൽ ചെറിയ കുട്ടികളെ കുളിപ്പിക്കുകയാണെങ്കിൽ പനി ചുമ എന്നിവ വരുന്നത് തടയാൻ സഹായിക്കുന്നു.

ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന കുറുകൽ ഒഴിവാക്കുന്നതിനെ പനിക്കൂർക്കയുടെ ഇലയും മുലപ്പാലും ചേർത്ത് കൊടുക്കുന്നത് വളരെ പ്രയോജനകരമാണ്. കൂടാതെ ഇതിന്റെ നീരെ ദിവസവും കഴിക്കുകയാണെങ്കിൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും അസ്ഥികൾക്ക് നല്ല ബലം ലഭിക്കുന്നതിന് സഹായിക്കുന്നു. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് തൊണ്ടവേദന ഇല്ലാതാക്കുവാൻ വളരെ നല്ലതാണ്. പനിക്കൂർക്കയുടെ ധാരാളം ഗുണങ്ങളെപ്പറ്റി അറിയുവാൻ വീഡിയോ കണ്ടു നോക്കുക. Video Credit : Easy Tip 4 U

Leave a Reply

Your email address will not be published. Required fields are marked *