പ്രായമാകുന്നതോറും ശരീരത്തിൽ പലതരത്തിലും വേദനകൾ അനുഭവപ്പെടുന്നത് സ്വാഭാവികമാണ് ചിലർക്ക് പ്രായമാകുംതോറും ശരീരത്തിന്റെ ബലം കുറഞ്ഞു വരികയും ക്ഷീണിതനാവുകയും ചെയ്യും. എന്നാൽ ഇനി 80 വയസ്സായാൽ കൂടിയും 20 വയസ്സിന്റെ ചെറുക്കൻ എല്ലാവർക്കും ആരോഗ്യത്തോടെ ഇരിക്കാം.
അതിനുവേണ്ടിയുള്ള ഒരു ഹെൽത്തി ഡ്രിങ്ക് ആണ് എന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ദിവസത്തിൽ വെറും രണ്ട് പ്രാവശ്യം ഇത് കുടിച്ചാൽ മതി. കൈകാൽ എന്നിവ വേദന, പുറം വേദന രക്തക്കുറവ് ബലക്കുറവ് ക്ഷീണം എല്ലാം ഇതോടെ ഇല്ലാതാകും. മാത്രമല്ല അമിത ഭാരത്തെ കുറയ്ക്കുകയും ചെയ്യും. അതിനായാലും തന്നെ ഒരു ഗ്ലാസ് പാലെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ചൂടാക്കുക അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കുക.
https://youtu.be/ZwNnHQkZKHQ
അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പെരുംജീരകം സാധാരണ ശരീരത്തിലെ വേദനകൾ നെഞ്ചിരിച്ചിൽ ദഹന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ കഴിവുള്ളവയാണ്. അതുപോലെതന്നെ ഇഞ്ചിയും ശരീരത്തിലെ വളരെ ഉന്മേഷം നൽകാൻ സഹായിക്കുന്ന ഒന്നാണ്. ഇത് വേദനകളെയും നീർക്കെട്ടിനിൽക്കുന്നതിനെയും എല്ലാം ഇല്ലാതാക്കും.
ശേഷം പാല് നല്ലതുപോലെ തിളപ്പിക്കുക അതിനുശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചു മാറ്റുക. ഇത് ചെറിയ ചൂടോടുകൂടി കുടിക്കേണ്ടതാണ്. ദിവസത്തിൽ രണ്ടുപ്രാവശ്യം കുടിക്കൂ ശരീരവേദനയും ക്ഷീണവും എല്ലാം പെട്ടെന്ന് പോയി നിങ്ങൾക്ക് ഉന്മേഷമുള്ളവരായി മാറാം. Credit : Malayali friend s