പ്രായമാകുന്നതോടെ ആളുകൾക്ക് ശരീരത്തിൽ സന്ധിവേദനകൾ ഉണ്ടാകുന്നതും നീര് വയ്ക്കുന്നതും എല്ലാം സ്വാഭാവികമായിട്ടുള്ള കാര്യമാണ് ഇതുപോലെ ഉണ്ടാകുന്ന ശരീര വേദനകളും പ്രശ്നങ്ങളും ഇല്ലാതാക്കുവാൻ പലപ്പോഴും നമ്മൾ മരുന്നുകൾ കഴിക്കാറുണ്ട് എന്നാൽ ഗുളികകൾ കഴിക്കുന്നതിനേക്കാൾ നല്ലത് നമുക്ക് പ്രകൃതിദത്തമായ രീതിയിലുള്ള ചികിത്സകൾ നടത്തുന്നത് തന്നെയാണ്.
അതിനായി നമ്മുടെ പൂർവികർ നമുക്ക് പറഞ്ഞു തന്ന പല വഴികളും ഉപയോഗിക്കാൻ ഫലപ്രദമായി. ശരീരത്തിൽ ഉണ്ടാകുന്ന നീര് മാറ്റുന്നതിന് വേണ്ടി നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഔഷധ പാനീയത്തിന്റെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിനായി പ്രധാനമായും ആവശ്യമുള്ളത് മുരിങ്ങയിലയാണ്. ഒരു രണ്ട് പിടി മുരിങ്ങയില എടുക്കുക.
അതിലേക്ക് കുറച്ച് കറിവേപ്പില നാലു വെളുത്തുള്ളി എന്നിവ ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറമെല്ലാം നന്നായി മാറിക്കഴിയുമ്പോൾ പകർത്തുക ഈ വെള്ളം ശരീരത്തിലെ എല്ലാ നീരുകൾ ഇല്ലാതാക്കുന്നതിനും .
അതുമൂലം ഉണ്ടാകുന്ന ശരീര വേദന കുറയ്ക്കുന്നതിനും എല്ലാം വളരെ ഉപകാരപ്രദമായിരിക്കും വീടിന്റെ അടുത്തുള്ള ഇത്തരം സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളെ മാറ്റാൻ കഴിയുമെന്ന് നമ്മൾ ഇനിയും മനസ്സിലാക്കേണ്ടതുണ്ട്. ഗുളികകളുടെ പിന്നാലെ പോകാതെ ഇതുപോലെയുള്ള ഒറ്റമൂലികൾ പരീക്ഷിക്കൂ. Credit : beauty life with sabeena