നടുവേദന മുട്ടുവേദന കഴുത്ത് വേദന എന്നിങ്ങനെയുള്ള വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ നമ്മുടെ വീട്ടിലും പരിചയത്തിലും ആയി ഉണ്ടാകും. എന്തൊക്കെ മരുന്നുകൾ കഴിച്ചു നോക്കിയിട്ടും ഒട്ടും തന്നെ കുറവില്ലാതെ ഇപ്പോഴും ആ വേദന അനുഭവിക്കുന്നവർ ആയിരിക്കും അവരെല്ലാം. ചിലപ്പോൾ എന്തെങ്കിലും മരുന്ന് കഴിച്ചാൽ അപ്പോഴത്തേക്ക് വേദന മാറുകയും.
എന്നാൽ കുറച്ച് സമയം കഴിഞ്ഞ് അത് വീണ്ടും വരുന്ന അനുഭവമുള്ളവർ ആയിരിക്കും നമ്മൾ എല്ലാവരും. ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം വേദനകൾക്ക് ശാശ്വതമായിട്ടുള്ള ഒരു പരിഹാരവുമായിട്ടാണ് വന്നിരിക്കുന്നത്. ഈ ഓയിൽ നിങ്ങൾ ഒരു പ്രാവശ്യം വിളിച്ചാൽ മതി പിന്നെ ഒരിക്കലും വേദനകൾ നിങ്ങൾക്ക് വരില്ല. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക വേദനകൾക്കും ഇത് വളരെയധികം ഉപകാരപ്രദമാണ്.
ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് 100 ഗ്രാം കടുകെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് 20 വെളുത്തുള്ളി തോല് കളഞ്ഞത് ചേർത്തു കൊടുക്കുക .ശേഷം നല്ലതുപോലെ മൂപ്പിക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക.
അത് കഴിഞ്ഞ് നിങ്ങൾക്ക് ഇത് കുപ്പിയിൽ പകർത്തി വയ്ക്കാം. വെളുത്തുള്ളി അതിൽനിന്നും എടുത്ത് മാറ്റാൻ പാടുള്ളതല്ല. ചെയ്യേണ്ടത് വേദനയുള്ള ഭാഗത്ത് ഈ ഓയിൽ നിങ്ങൾ തേച്ച് പിടിപ്പിക്കുക. അതിനുശേഷം ചൂട് വെള്ളത്തിൽ ഒരു ടവൽ മുക്കി പിഴിഞ്ഞ ശേഷം വേദനയുള്ള ഭാഗത്ത് ഇട്ട് വയ്ക്കുക. ഇത് നിങ്ങൾ ഒരു 15 മിനിറ്റ് എങ്കിലും ചൂട് പിടിപ്പിക്കേണ്ടതാണ്. നല്ല റിസൾട്ട് തന്നെ കിട്ടും. Credit : Lillys natural tips