എല്ലാ വേദനകൾക്കും ഉള്ള ലോകത്തിലെ വിലയേറിയ മരുന്ന് ഇനി 10 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം. | Pain Relief Health Drink

Pain Relief Health Drink  : രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിന്റെ പല ഭാഗങ്ങളിലായി നിങ്ങൾക്ക് വേദന അനുഭവപ്പെടാറുണ്ടോ. പ്രധാനമായിട്ട് കഴുത്ത് വേദന ഷോൾഡർ വേദന കൈകാലുകളിൽ വേദന എന്നിവ അനുഭവപ്പെടാറുണ്ടോ. ഇതുപോലെയുള്ള ശാരീരിക അസ്വസ്ഥതകളും വേദനകളും മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു റെമഡിയാണ് പറയാൻ പോകുന്നത്. പണ്ടുകാലം മുതൽ തന്നെ ചെയ്തു പോന്നിരുന്ന ഒരു കാര്യമാണ്.

ഇത് തയ്യാറാക്കാൻ നമുക്ക് ആദ്യമായി വേണ്ടത് എള്ള് ആണ്. നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നതാണ്. അതുപോലെ തന്നെ അടുത്തതായി ആവശ്യമുള്ളത് ബദാം. നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തി കൂട്ടുന്നതിനും എല്ലുകൾക്ക് ബലം നൽകുന്നതിനും ദഹന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം നൽകുന്നതിനും എല്ലാം തന്നെ നല്ലതാണ്. ആദ്യം തന്നെ എള്ള് നമ്മളൊന്ന് ചൂടാക്കി എടുക്കുക അതിനുശേഷം ബദാമും ചൂടാക്കിയെടുക്കുക.

ശേഷം ഇതെല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടി നിങ്ങൾക്ക് ഒരു പാത്രത്തിൽ ആക്കി സൂക്ഷിക്കാവുന്നതാണ് ഓരോ ദിവസവും ഇതിൽ നിന്നും ഓരോ ടീസ്പൂൺ വീടമെടുത്ത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ചെറിയ ചൂടോടുകൂടിയിട്ടുള്ള പാല് ഒഴിച്ച് മിക്സ് ചെയ്യുക. മധുരം നിങ്ങൾക്ക് ആവശ്യമാണ് എന്നുണ്ടെങ്കിൽ ശർക്കര പൊടിച്ചതോ തേനോ ചേർത്തു കൊടുക്കാവുന്നതാണ്.

ഇത് നിങ്ങൾ കുടിക്കേണ്ടത് രാത്രി കിടക്കുന്നതിന് അരമണിക്കൂർ മുൻപ് വേണം കുടിക്കുവാൻ. ഒരു പ്രാവശ്യം കുടിച്ചാൽ തന്നെ പിറ്റേദിവസം എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കും തുടർച്ചയായി നിങ്ങൾ കുടിക്കാൻ പറ്റുകയാണ് എങ്കിൽ പൂർണ്ണമായും ശാരീരിക വേദനകളെ എല്ലാ അകറ്റാൻ സാധിക്കും. എല്ലാ പ്രായക്കാർക്കും ഇത് കുടിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “എല്ലാ വേദനകൾക്കും ഉള്ള ലോകത്തിലെ വിലയേറിയ മരുന്ന് ഇനി 10 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം. | Pain Relief Health Drink

Leave a Reply

Your email address will not be published. Required fields are marked *